തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം.
29
24
26
22
കൂട്ടത്തില്പ്പെടാത്തത്.
കഴുത്ത്
കൈമുട്ട്
ഇടുപ്പെല്ല്
തോള്സന്ധി
മത്സ്യങ്ങളില് നിന്ന് തിമിംഗലത്തെ വ്യത്യസ്തമാക്കുന്നത്.
വാല് തിരശ്ചീനതലത്തില് പരന്നിരിക്കുന്നു.
വാല് സിലിണ്ടര് ആകൃതിയില് കാണുന്നു.
നിത്യസഞ്ചാരികളാണ്
വശത്തോട് വശം പരന്ന വാലുകള്
കാല്ക്കുഴയിലെ അസ്ഥിസന്ധി.
വിജാഗിരിസന്ധി
ഗോളരസന്ധി
തെന്നി നീങ്ങുന്ന സന്ധി
കീലസന്ധി
സഞ്ചാരത്തില് ജന്തുക്കളോടും, ആഹാര നിര്മ്മാണത്തില് മനുഷ്യനോടും സാദൃശ്യമുള്ള ഒരു വിചിത്ര ജീവിയാണ്.
ഹൈഡ്ര
അമീബ
പാരമീസിയം
യൂഗ്ലീന
പേശീക്ലമം ഉണ്ടാകാന് കാരണം.
സിട്രിക് ആസിഡിന്റെ അളവ് പേശികളില് കൂടുന്നത്
കാല്സ്യത്തിന്റെ അളവ് കൂടുന്നത്
ലാക്ടിക് ആസിഡ് കൂടുന്നത്
ലാക്ടിക് ആസിഡ് കുറയുന്നത്
ജീവിതകാലം മുഴുവന് തളര്ച്ച കൂടാതെ പ്രവര്ത്തിക്കുന്ന പേശി.
ശ്വാസകോശപേശി
ഹൃദയപേശി
ഗര്ഭാശയപേശി
തുടയിലെ പേശി
പ്രകാശത്തിന്റെ പ്രേരണയാല് ഉണ്ടാകുന്ന സസ്യചലനങ്ങളെ പറയുന്നത്.
ഭൂഗുരുത്വട്രോപ്പികചലനം
പ്രകാശട്രോപ്പികചലനം
നാസ്റ്റിക്ചലനം
ജലട്രോപ്പികചലനം