കോശാന്തരസ്ഥലങ്ങളില് നിറഞ്ഞിരിക്കുന്ന ദ്രാവകമാണ്.
ടിഷ്യൂദ്രവം
പെരികാര്‍ഡിയല്‍ ദ്രവം
ലിംഫ് ദ്രവം
സൈനോവിയല്‍ ദ്രവം
കോശത്തിലെ ആത്മഹത്യാ സഞ്ചി എന്നറിയപ്പെടുന്നത്.
ലൈസോസോം
ജീന്‍
മൈറ്റോകോണ്ഡ്രിയ
റൈബോസോം
എല്ലാ ധമനികളിലും ശുദ്ധരക്തമാണ് ഒഴുകുന്നത്. എന്നാല്‍ അശുദ്ധ രക്തം വഹിക്കുന്ന ധമനിയാണ്.
ശ്വാസകോശ ധമനി
മഹാധമനി
വൃക്കാധമനി
കൊറോണറി ധമനികള്‍
മനുഷ്യന്റെ ഹൃദയമിടിപ്പു നിരക്ക്.
32
74
72
120
നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങളെ കോശങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ പാകത്തില്‍ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ.
ആഗിരണം
അഗ്ലൂട്ടിനേഷന്‍
ദഹനം
ഊര്‍ജ്ജം
ഏറ്റവും വലിയ സിര.
ഊര്‍ധ്വമഹാസിര
ശ്വാസകോശ സിര
ആക്സിലറി സിര
അധോമഹാസിര
ഏകകോശ ജീവികളില്‍ ആഹാരം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പ്രക്രിയ.
ജലം
പാരന്‍കൈമ
സൈക്ലോസിസ്
മീസന്കൈമ
രക്തം കട്ട പിടിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകം.
വൈറ്റമിന്‍-കെ
ശ്വേതരക്താണുക്കള്‍
പ്രൊത്രോംബിന്
പ്ലേറ്റ്ലെറ്റുകള്
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം.
വൈറ്റമിന്‍-എ
വൈറ്റമിന്‍-ബി 12
വൈറ്റമിന്‍-സി
ചെറുകുടലില്‍ പോഷകഘടകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്ന സ്ഥലം.
ലാക്ടിയല്‍
ലിംഫ് വാഹി
വില്ലസ്സുകള്‍ (villii)
രക്തലോമികകള്‍