കാര്ബണ്, ഹൈഡ്രജന്, ഓക്സിജന് എന്നീ മൂലകങ്ങള് ചേര്ന്നുണ്ടാകുന്ന പോഷകഘടകം.
ധാന്യകം
മാംസ്യം
കൊഴുപ്പ്
ധാതുക്കള്
ഊര്ജ്ജദായകര് എന്ന് വിളിക്കുന്ന പോഷകഘടകം.
വിറ്റാമിനുകള്
സംഭൃതാഹാരമായി കണക്കാക്കപ്പെടുന്ന പോഷകഘടകം.
HDL കൊളസ്ട്രോളിന്റെ അഭികാമ്യമായ അളവ്.
130 mg/dL നു മുകളില്
200 mg/dL നു മുകളില്
40 mg/dL നു മുകളില്
40 mg/dL നു താഴെ
ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാര്ത്ഥം.
തുടയെല്ല്
നഖം
ഇനാമല്
കീഴ്ത്താടി എല്ല്
സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില് ശരീരം സ്വയം നിര്മ്മിക്കുന്ന വിറ്റാമിന്.
വിറ്റാമിന്-എ
വിറ്റാമിന്-ഡി
വിറ്റാമിന്-ഇ
വിറ്റാമിന്-കെ
പിത്തരസം സംഭരിച്ചു വയ്ക്കുന്നത്.
ആമാശയത്തില്
പിത്താശയത്തില്
ചെറുകുടലില്
അന്നനാളത്തില്
ആഗ്നേയഗ്രന്ഥി പുറപ്പെടുവിക്കുന്ന എന്സൈമല്ലാത്തത്.
അരിലോസ്
ലിപ്പേസ്
പെപ്റ്റിഡേസ്
ട്രിപ്സിന്
ഹൈഡ്ര ആഹാരസമ്പാദനം നടത്തുന്നത്.
കപടപാദങ്ങള്
ടെന്റക്കിള്
ഫേനം
ന്യൂക്ലിയസ്
കൊഴുപ്പില് ലയിക്കാത്ത വിറ്റാമിന്.
വിറ്റാമിന്-സി