തവളയില്‍ എത്ര തരം ശ്വസനങ്ങള്‍ നടക്കുന്നു?
1
6
3
5
ഹരിതസസ്യങ്ങള്‍ ഭക്ഷണം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ്.
വൃതിവ്യാപനം
പ്രകാശസംശ്ലേഷണം
ഉദ്ദീപനം
ഹാപ്ടോട്രോപ്പിസം
കോശത്തില്‍ ഗ്ലൈക്കോളിസിസ് നടക്കുന്നത്.
മര്‍മ്മത്തില്‍
കോശദ്രവ്യത്തില്‍
ലൈസോസോമില്‍
കോശഭിത്തിയില്‍
കൂട്ടത്തില്‍പ്പെടാത്തത്.
നാസാഗഹ്വരം
ഗ്രസനി
ആമാശയം
ശ്വസനി
ശ്വാസനാളത്തിലേക്ക് ആഹാരം കടക്കാതെ തടയുന്നത്.
സ്വനപേടകം (larynx)
ക്ലോമപിധാനം (epiglottis)
ഗ്രസനി (pharynx)
ഡയഫ്രം
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ടസ്തരമാണ്.
പെരികാര്‍ഡിയം
പ്ലൂറ
മെനിന്‍ജസ്
പാറ്റയുടെ ശ്വസനാവയവം.
ത്വക്ക്
ടെന്റക്കിള്‍
നാളികാജാലം
മാല്‍പീജിയന്‍ നളികകള്‍
വായുവിനെ ശ്വാസകോശങ്ങളിലേക്ക് സ്വീകരിക്കുന്ന പ്രവര്‍ത്തനം.
ശ്വസനം
നിശ്വാസം
ഉച്ഛ്വാസം
ക്ലോമപിധാനം
തേള്, എട്ടുകാലി എന്നിവയില്‍ ശ്വസനത്തിന് സഹായിക്കുന്നത്.
മാല്‍പീജിയന്‍ നളികകള്‍
ബുക്ക്ലംഗുകള്
ശ്വസനരന്ധ്രങ്ങള്‍
അവായുശ്വസനത്തിന്റെ ഫലമായി ഒരു ഗ്ലൂക്കോസ് തന്മാത്രയില് നിന്നും സ്വതന്ത്രമാകുന്ന ഊര്‍ജ്ജം.
2 ATP
4 ATP
3 ATP
10 ATP