പ്രകാശസംശ്ലേഷണഫലമായി ഓക്സിജന്‍ ഉണ്ടാകുന്നു എന്നു തെളിയിച്ചത് ആര്?
വാന്‍ നീല്‍
ജോസഫ് പ്രീസ്റ്റ്ലി
മെല്വിന് കാല്വിന്
ഹെന്‍ട്രി കാവന്‍ഡിഷ്
താഴെ തന്നിരിക്കുന്നവയില്‍ പ്രകാശസംശ്ലേഷണത്തില്‍ ഏർപ്പെടുന്ന മുഖ്യവര്ണ്ണകം ഏത്?
ഹരിതകം a
ഹരിതകം b
സാന്തോഫിന്‍
കരോട്ടിന്‍
ഒറ്റപ്പെട്ടതേത്? മറ്റുള്ളവയുടെ പൊതുസവിശേഷത എന്ത്?
ആല്‍ഗ
മത്സ്യം
ആമ
ഞണ്ട്
പദജോഡിബന്ധം മനസ്സിലാക്കി വിട്ടുപോയ പദം എഴുതുക.പ്രകാശഘട്ടം - ഓക്സിജന്‍; ഇരുണ്ടഘട്ടം - _________
ഫെലിറ്റോസ്
സ്റ്റാർച്
ഗ്ലൂക്കോസ്
CO2
പദജോഡിബന്ധം മനസ്സിലാക്കി വിട്ടുപോയ പദം എഴുതുക.സസ്യങ്ങൾ - ഓക്സിജന്‍; ജന്തുക്കള്‍ - ________
നൈട്രജന്‍
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
കാർബണ്‍
കാര്‍ബണ്‍ മോണോക്സൈഡ്
പദജോഡിബന്ധം മനസ്സിലാക്കി വിട്ടുപോയ പദം എഴുതുക.പ്രകാശഘട്ടം - ഗ്രാന; ഇരുണ്ടഘട്ടം - ________
ഗ്രാന
സ്ട്രോമ
സ്ട്രോമാ ലാമെല്ല
ഇരട്ടസ്തരം
പദജോഡിബന്ധം മനസ്സിലാക്കി വിട്ടുപോയ പദം എഴുതുക.പഴവര്‍ഗ്ഗങ്ങള്‍ - ഫ്രക്ടോസ്; കരിമ്പ് - _________
സൂക്രോസ്
അമിറ്റോസ്
പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഗ്ലൂക്കോസുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി വിശദീകരിച്ചതാര്?