ശ്വാസനാളത്തിലേക്ക് ആഹാരം കടക്കാതെ തടയുന്നത് __________ ആണ്.
ക്ളോമപിധാനം
സ്വനപേടകം
ഡയഫ്രം
ഗ്രസനി
ഒറ്റപ്പെട്ടതേത്?
പെപ്സിൻ
ട്രിപ്സിൻ
പാൻക്രിയാറ്റിക് അമിലേസ്
ലിപ്പേസ്
ഉപാപചയപ്രവർത്തനം സുഗമമായി നടക്കുന്നതിന്, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യപാലനത്തിന് സഹായിക്കുന്ന പോഷകഘടകം?
പ്രോട്ടീൻ
ധാതുക്കൾ
വിറ്റാമിനുകൾ
ജലം
അഗ്രചർവണകം
കോമ്പല്ല്
ചെറുനാക്ക്
ഉളിപ്പല്ല്
ശരീരനിർമ്മിതി, കേടുപാടുകൾ തീർക്കൽ തുടങ്ങിയവയ്ക്ക് സഹായിക്കുന്ന പോഷകഘടകം?
പദജോഡി ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക. ഉമിനീർ - സലൈവറി അമിലേസ്, ആഗ്നേയരസം - ________
ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ
ട്രിപ്സിന്‍
പദാർത്ഥസംവാഹനം, ആന്തരസമസ്ഥിതി പാലനം തുടങ്ങിയവയ്ക്ക് സഹായിക്കുന്ന പോഷകഘടകം?
അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയ്ക്ക്; നാഡീപ്രവർത്തനവും പേശിപ്രവർത്തനവും സുഗമമാക്കുന്ന പോഷകഘടകം?
പദജോഡി ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.
ട്രിപ്സിൻ - പ്രോട്ടീന്റെ ദഹനം, _________ കൊഴുപ്പിന്റെ ദഹനം
പെരിസ്റ്റാള്‍സിസ്
യന്ത്രസംവിധാനം ഉപയോഗിച്ച് രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചു മാറ്റുന്ന പ്രക്രീയക്ക് _______ എന്നു പറയുന്നു.
ഡയാലിസിസ്
ഫില്‍റ്ററിംഗ്
ക്ലീനിങ്
ഇല്ല