കോശങ്ങളില്‍ നടക്കുന്ന ഊര്‍ജ്ജോല്‍പ്പാദനമാണ്.
ഗ്ലൈക്കോളിസിസ്
ക്രബ്സ് പരിവൃത്തി
കോശശ്വസനം
വൃതിവ്യാപനം
ഉച്ഛ്വാസവായുവിലൂടെ ശ്വാസകോശങ്ങളില്‍ എത്തുന്ന വാതകം.
കാര്‍ബണ്‍ മോണോക്സൈഡ്
ഓക്സിജന്‍
അമോണിയ
കാര്‍ബണ്‍ ഡൈഓക്സൈഡ്
ഓക്സിജന്റെ അഭാവത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനമാണ്
പ്രകാശസംശ്ലേഷണം
ശ്വസനം
ഓക്സീകരണം
________ എന്ന രാസപദാര്‍ത്ഥം വായുഅറകള്‍ അടഞ്ഞുപോകാതെ സദാ തുറന്നിരിക്കാന്‍ സഹായിക്കുന്നു.
ലെസിത്തിന്
മെനിന്‍ജസ്
ലാക്റ്റിക് ആസിഡ്
ലിപ്പേസ്
സസ്യങ്ങളില്‍ വാതകവിനിമയം നടക്കുന്നത്.
സ്റ്റൊമാറ്റ
സൈലം
ഫ്ലോയം
സെല്ലുലോസ്
കോശശ്വസനത്തില് പ്രധാന ഉല്‍പ്പന്നം.
അമിനോ ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
പൈറുവിക് ആസിഡ്
വായു അറകളില്‍ ഓക്സിജന്‍ ഡിഫ്യുഷന് വഴി രക്തത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള കാരണം.
രക്തത്തിലെ ഓക്സിജന്റെ ഗാഢതക്കുറവ്
വായു അറകളുടെയും രക്തലോമികകളുടെയും ഭിത്തിയുടെ കനം കുറവ്
വായു അറകളില്‍ ഓക്സിജന്റെ ഗാഢത കൂടുതല്‍
ഇവയെല്ലാം
ആഹാരത്തിലെ പോഷകഘടകങ്ങള്‍ കോശങ്ങളിലെത്തിക്കുന്നത് ________ ആണ്.
രക്തം
കാര്‍ബണ്‍ഡൈഓക്സൈഡ്
ഇവ യൊന്നുമല്ല
പോഷകഘടകങ്ങളുടെ _______ വഴിയാണ് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭ്യമാകുന്നത്.
അന്തര്‍വ്യാപനം
ശ്വസനപ്രക്രിയയില്‍ വാതകവിനിമയം നടത്തുന്നത് ________ വഴിയാണ് .