വൃക്കയുടെ ഭാഗമല്ലാത്തത്.
മെഡുല്ല
കോര്ട്ടെക്സ്
പെല്വിസ്
പിറ്റ്യുറ്ററി
ആരോഗ്യമുള്ള ഒരാളിന്റെ മൂത്രത്തില് ഏറ്റവും കൂടുതല് അളവില് കാണപ്പെടുന്ന മൂലകം _______ ആണ്.
അമോണിയ
സോഡിയം
യൂറിയ
പൊട്ടാസ്യം
സസ്യങ്ങളുടെ ഇലകളില് കാണുന്ന സ്വേദനത്തിന് സഹായിക്കുന്ന ഭാഗമാണ്
ആസ്യരന്ധ്രം
സങ്കോചഫേനം
ഹൈഡത്തോഡ്
ലെന്റിസെല്ലുകള്
കൂട്ടത്തില് പെടാത്തത് കണ്ടെത്തുക.
അണുബാധയൊ വിഷബാധയൊ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കമാണ്
റീനല് കോളിക്
വൃക്കയിലെ കല്ല്
നെഫ്രറ്റിസ്
യുറീമിയ
മണ്ണിരയുടെ ശ്വസനാവയവം.
രക്തക്കുഴല്
ത്വക്ക്
നെഫ്രീഡിയ
സീലിയ
മാല്പീജിയന് നളിക ഏതു ജീവിയുടെ വിസര്ജ്ജനാവയവമാണ്?
അമീബ
മണ്ണിര
ഷഡ്പദങ്ങള്
മത്സ്യം
സ്വേദഗ്രന്ഥി കാണപ്പെടുന്നത്.
വൃക്കയില്
കണ്ണില്
ത്വക്കില്
മെഡുല്ലയില്
ഗ്ലോമറുലസ്സിനു ചുറ്റുമായി ഇരട്ട ഭിത്തിയുള്ള കപ്പ് പോലെയുള്ള ഒരാവരണം.
അഫറന്റ് വെസ്സല്
ലോമികാജാലം
ബോമാന്സ് കാപ്സ്യൂള്
ശേഖരണ നാളി