ഇലകളിൽ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്
ട്രക്കീഡ്
സൈലം
ഫ്ലോയം
സ്റ്റോമാറ്റ
ലോക രക്തദാന ദിനം
ജൂൺ 14
സെപ്റ്റംബർ 29
മാർച്ച് 26
ഫെബ്രുവരി 04
തന്നിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ടിഷ്യൂദ്രവം, ലിംഫ് എന്നിവയുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക. a. രക്തത്തിലെ പ്ലാസ്മ കോശാന്തരസ്ഥലത്തേയ്ക്ക് ഊറിയിറങ്ങി രൂപപ്പെടുന്ന ദ്രാവകമാണ് ടിഷ്യൂദ്രവം. b. ശരീരത്തിൽ രൂപപ്പെടുന്ന CO2 ൽ 7% പ്ലാസ്മയിലൂടെ പുറന്തള്ളപ്പെടുന്നു. c. ലിംഫ് നോഡുകൾ ഉൽപ്പാദിപ്പിക്കുന്ന ദ്രാവകമാണ് ലിംഫ്. d. ലിംഫ് ലോമികകളിലേയ്ക്ക് പ്രവേശിച്ച ടിഷ്യൂദ്രവമാണ് ലിംഫ്.
b & d
a & b
a & d
b & c
ആൽബുമിൻ - ധർമ്മം
രക്തസമ്മർദ്ദം ക്രമീകരിക്കുന്നു
രോഗപ്രതിരോധത്തിനും സഹായിക്കുന്നു
രക്തം കട്ട പിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പ്ലാസ്മാ പോട്ടീനുകളുടെ ധർമ്മം അല്ലാത്തതേത്?
രക്തസമ്മർദ്ദം ക്രമീകരിക്കൽ
ഓക്സിജൻ സംവഹനം
ആന്റിബോഡി നിർമ്മിക്കൽ
രക്തം കട്ടപിടിക്കൽ
കൂട്ടത്തിൽ പെടാത്തത്
ആൽബുമിൻ
ഗ്ലോബുലിൻ
യൂറിയ
ഫൈബ്രിനോജൻ
ഒറ്റപ്പെട്ടത് കണ്ടെത്തി എഴുതുക.
ഊർധ്വമഹാസിര
ശ്വാസകോശസിര
അധോമഹാസിര
കൊറോണറി സിര
സാധാരണ ഹൃദയ സ്പന്ദന നിരക്ക്
ഒരു മിനിറ്റിൽ 73 തവണ
ഒരു മിനിറ്റിൽ 75 തവണ
ഒരു മിനിറ്റിൽ 70 തവണ
ഒരു മിനിറ്റിൽ 72 തവണ
താഴെ തന്നിട്ടുള്ളവയിൽ നിന്ന് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്ന ലഘു പോഷകം ഏത്?
അമിനോ ആസിഡ്
ഫാറ്റി ആസിഡ്
ഗ്ലിസറോൾ
ഇവയിൽ ഇല്ല