താഴെപ്പറയുന്നവയില്‍ ജീവന്റെ നിലനില്പിന് ആധാരമായ അജീവീയഘടകം അല്ലാത്തത് ഏത്?
വായു
അന്നജം
മണ്ണ്
സൂര്യപ്രകാശം
പ്രകാശസംശ്ലേഷണത്തോത് കൂടുന്നത് ഏതു ഘടകവര്ണം ഉപയോഗിക്കുമ്പോഴാണ്?
പച്ച
ചുവപ്പ്
വയലറ്റ്
മഞ്ഞ
പ്രകാശസംശ്ലേഷണഫലമായി ഉണ്ടാകുന്ന ഉല്പന്നം.
ഗ്ലൂക്കോസ്
സൂക്ക്രോസ്
ലാക്ടോസ്
മാള്‍ട്ടോസ്
പ്രകാശസംശ്ലേഷണത്തില്‍ Co2 ഇലകളില്‍ എത്തുന്നത്.
സൈലം
സ്റ്റൊമാറ്റ
മൂലലോമം
കാണ്ഡം
സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം പാകം ചെയ്യുന്നത്.
ഹരിതകം
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
സൗരോര്‍ജ്ജം
കരോട്ടിന്‍
ഹരിതകം ഒഴികെയുള്ള, ഇലകളിലെ മറ്റ് വര്‍ണകങ്ങള്‍ക്ക് പറയുന്ന പേര്.
സഹായകവര്‍ണകങ്ങള്‍
പ്രകാശവര്ണകങ്ങള്
ഊര്ജ്ജവര്ണകങ്ങള്
ആഗിരണവര്ണകങ്ങള്
കോശങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനം.
ഉപചയം
അപചയം
ഉപാപചയം
പ്രകാശസംശ്ലേഷണം
ഹരിതസസ്യങ്ങളില്‍ നടക്കുന്ന സ്വാംശീകരണ പ്രവര്‍ത്തനം.
മാംസ്യസംശ്ലേഷണം
ഇലകള്‍ക്ക് മഞ്ഞ നിറം നല്കുന്ന വസ്തു.
സാന്തോഫില്‍
ഹീമോഗ്ലോബിന്‍
പോഷകഘടകങ്ങളില്‍ നിന്നും ഊര്‍ജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശങ്ങളിലും നടക്കുന്നു. ഈ പ്രക്രിയയെ പറയുന്ന പേര്.
മാംസ്യ സംശ്ലേഷണം