മനുഷ്യന്റെ ക്രോമസോം സംഖ്യ.
56
46
58
48
മനുഷ്യരില്‍ കോശങ്ങള്‍ നശിക്കുന്നതിന്റെ അളവ് കൂടുന്നതെപ്പോള്‍?
ബാല്യം
കൗമാരം
യൗവ്വനം
വാര്‍ദ്ധക്യം
കൗമാരം കഴിഞ്ഞാല്‍.
ശൈശവം
വാര്‍ദ്ധക്യത്തില്‍ ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ഇടിവുണ്ടാകുന്നതിന് കാരണം.
കണ്ണിന്റെ കാര്യക്ഷമത കുറയുന്നത്
ചെവിയുടെ കാര്യക്ഷമത കുറയുന്നത്
കോശവിഭജനനിരക്ക് കുറയുന്നത്
മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം ക്ഷയിക്കുന്നത്.
കാണ്ഡത്തിന്റെ നീളം കൂടുന്നതിന് സഹായിക്കുന്നത്.
കോശം
അഗ്രമെരിസ്റ്റം
പാര്‍ശ്വമെരിസ്റ്റം
പര്വാന്തരമെരിസ്റ്റം
ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശ്വസനവും നിലയ്ക്കുന്ന അവസ്ഥ.
മരണം
പക്ഷാഘാതം
അബോധാവസ്ഥ
ഉറക്കം
ശരീരത്തില്‍ എത്ര തവണ കോശവിഭജനം നടന്നാലും കോശത്തിലെ ക്രോമസോം സംഖ്യയ്ക്ക്
മാറ്റം ഉണ്ടാകുന്നില്ല
ക്രോമസോം ഇരട്ടിക്കും
ക്രോമസോം പകുതിയാകും
ക്രോമസോം നാലിരട്ടി ആകും
വളര്‍ച്ചയുടെ സുപ്രധാനമായ ഘട്ടം.
കാണ്ഡത്തിന്റെയും വേരിന്റെയും നീളം കൂടുന്നതിന് സഹായിക്കുന്നത്.
പാരന്‍കൈമ
ശരീരവളര്‍ച്ചയ്ക്ക് കാരണമാവുന്ന കോശവിഭജനം.
ക്രമഭംഗം
ഊനഭംഗം
ന്യൂക്ലിയസിന്റെ വിഭജനം
സെന്‍ട്രോമിയര്‍