സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള രോഗം.
ഗോയിറ്റര്‍
മൈഗ്രേന്
മെഗലോബ്ലാസ്റ്റിക് അനീമിയ
അതിറോസ്ക്ളീറോസിസ്
കൃത്യമായ വ്യായാമം മൂലം ശരീരത്തില്‍ കുറയുന്നത്.
കൊഴുപ്പ്
ജലം
രക്തം
ഉപ്പ്
പ്രമേഹ രോഗികളില്‍ ഏതിന്റെ അളവ് കൂടുന്നതാണ് സ്ട്രോക്കിനു കാരണം.
പഞ്ചസാര
പ്രോട്ടീന്‍
കൊളസ്ട്രോള്‍
ഉപ്പ്.
ധമനീഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയെ പറയുന്ന പേര്.
ഡയബെറ്റീസ് മെലിറ്റസ്
ഡയബെറ്റീസ് ഇന്‍സിപ്പിഡസ്
സിറോസിസ്
പോഷകാഹാരത്തിന്റെ അഭാവത്തിനു പറയുന്ന പേര്.
സമീകൃതാഹാരം
അമിതാഹാരം
ന്യൂനപോഷണം
ക്യൂലക്സ് കൊതുക് പരത്തുന്ന രോഗം.
ഡങ്കിപ്പനി
തക്കാളിപ്പനി
ചിക്കന്‍ ഗുനിയ
മന്ത്
ചില കോശങ്ങള്‍ നിയന്ത്രണാതീതമായി വിഭജിക്കുകയും മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥ.
റിക്കറ്റ്സ്
അനീമിയ
കാന്‍സര്‍
വ്യക്തിശുചിത്വം പാലിക്കുന്നതു പോലെ തന്നെ വളരെ പ്രധാനമാണ്.
സാമൂഹികശുചിത്വം
സൗന്ദര്യസംരക്ഷണം
വ്യായാമം
ഉദ്യാനങ്ങള്‍
രക്താതിസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഒരു രോഗം.
ഡയബറ്റീസ്
സെറിബ്രല്‍ ഹെമറേജ്