പുംബീജങ്ങള്, പുരുഷ ലൈംഗിക ഹോര്മോണുകള് എന്നിവ ഉത്പാദിപ്പിക്കുന്നത്.
ലിംഗം
യോനി
വൃഷണം
അണ്ഡാശയം
ക്രോമസോം സംഖ്യ പകുതിയാകുന്നത്.
ക്രമഭംഗം
ഊനഭംഗം I
ഊനഭംഗം II
കോശഭംഗം
ഭ്രൂണത്തിനാവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നത്.
പ്ലാസന്റ
സിക്താണ്ഡം
അണ്ഡവാഹി
ബീജവാഹി
ആര്ത്തവചക്രം നിലയ്ക്കുന്ന അവസ്ഥയാണ്.
വന്ധ്യത
പ്രസവം
ആര്ത്തവം
ആര്ത്തവവിരാമം
ബാഹ്യശരീര ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളാണ്.
ടെസ്റ്റ്ട്യൂബ് ശിശുക്കള്
സഹജാത ഇരട്ടകള്
സമജാത ഇരട്ടകള്
സയാമീസ് ഇരട്ടകള്
അനൈശ്ചിക പേശികളും അതിനിടയിലെ രക്ത അറകളും ചേര്ന്ന അവയവം.
ഗര്ഭാശയം
തേനീച്ചകളില് നടക്കുന്ന പ്രത്യുല്പാദനരീതി.
ലൈംഗികം
അലൈംഗികം
അനിഷേകജനനം
ഇവയൊന്നുമല്ല
സ്ത്രീകളിലെ ലൈംഗിക ഹോര്മോണ്.
ഈസ്ട്രജന്
ഇന്സുലിന്
ടെസ്റ്റോസ്റ്റിറോണ്
തൈറോക്സിന്
സസ്യങ്ങളില് ബീജസംയോഗം നടക്കുന്നത്.
പരാഗണത്തിന് ശേഷം
പരാഗണത്തിന് മുമ്പ്
പരാഗണ സമയത്ത്
അണ്ഡവും സ്ത്രീ ലൈംഗിക ഹോര്മോണുകളും ഉത്പാദിപ്പിക്കപ്പെടുന്നത്.