കൊതുക് മുട്ടയിടുന്നത് .
കരയില്‍
ജലത്തില്‍
ചെടിയുടെ ഇലകളില്‍
പൊത്തുകളില്‍
വാഴയുടെ പൂവിന് പറയുന്ന പേര് .
കൂമ്പ്
ചേമ്പ്
കൊമ്പ്
കമ്പ്
15 ഗുളിക ഡോക്ടര്‍ അപ്പുവിന് നല്കി, 8 ഗുളിക കഴിച്ചപ്പോള്‍ തന്നെ അസുഖം മാറി . ബാക്കിയുള്ള ഗുളിക.
6
5
7
8
ആയുസ്സില്‍ ഒരിക്കല്‍ മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്.
തെങ്ങ്
വാഴ
കമുക്
വെണ്ട
കൂട്ടത്തില്‍ ചേരാത്തത് .
തവള
ഞണ്ട്
എലി
ചീങ്കണ്ണി
ആരുടെ ഭക്ഷണം?
മുയല്
പശു
പൂച്ച
തത്ത
ഏറ്റവും വലിയവന്‍.
ആട്
ആമ
ആന
എനിക്ക് സഞ്ചരിക്കാന്‍ പ്രത്യേകം വഴിയാണ്
ജീപ്പ്
തീവണ്ടി
കാറ്
സ്കൂട്ടര്‍