ഏറ്റവും വലിയ ഇലയുള്ളത്.
ചേന
ചേമ്പ്
വാഴ
കൈത
ഈ ചിഹ്നം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
സ്കൂള്‍
പോലീസ് സ്റ്റേഷന്
ആശുപത്രി
റെയില്‍വേ സ്റ്റേഷന്
മഴ നനയാതിരിക്കാന്‍ നാം ഉപയോഗിക്കുന്നത് .
ചെരുപ്പ്
കുട
വസ്ത്രം
ബാഗ്
വാഴയുടെ പൂവിന് പറയുന്ന പേര് .
കൂമ്പ്
കൊമ്പ്
കമ്പ്
എനിക്ക് വീടുണ്ടാക്കാനുള്ള വസ്തു എന്നിലുണ്ട് .
വണ്ട്
ഞണ്ട്
ചിലന്തി
പാറ്റ
വ്യത്യസ്തന്
കൊതുക്
മൂട്ട
പേന്‍
ഉറുമ്പ്
ആഴ്ചയിലെ ആദ്യ ദിവസം.
ശനി
തിങ്കള്‍
ഞായര്‍
വെള്ളി
ഉളി ഉപയോഗിക്കുന്നതാര് ?
കര്ഷകന്
ആശാരി
തയ്യല്ക്കാരന്
മരംവെട്ടുകാരന്
പറയാമോ ?
'വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടും '
കാറ്
ബസ്സ്
സൈക്കിള്‍
സ്കൂട്ടര്‍
ഞാനൊരു വെളുത്ത പൂവാണ്
സൂര്യകാന്തി
രാജമല്ലി
തുമ്പ
വാടാമല്ലി