തെറ്റായ പ്രവൃത്തി.
പരിസരശുചീകരണം
മഴക്കുഴി നിര്‍മ്മാണം
പ്ലാസ്റ്റിക്കുകള്‍ കത്തിക്കുക
ചപ്പുചവറുകള്‍ കത്തിക്കുക
കൂട്ടായ്മ ആവശ്യമില്ലാത്ത തൊഴില്‍.
വീടുപണി
ആശാരിപ്പണി
മണ്‍പാത്ര നിര്‍മ്മാണം
ചിത്രരചന
വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.
നഗരങ്ങളില്‍
ഗ്രാമങ്ങളില്‍
ഇടനാഴികളില്‍
കോളനികളില്‍
ഒരു പരിസ്ഥിതി പ്രശ്നം.
ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്
വയലുകളില്‍ കൃഷി ചെയ്യുന്നത്
കിണറുകള്‍ കുഴിക്കുന്നത്
പുഴകളില്‍ നിന്ന് മണല്‍ വാരുന്നത്
വ്യത്യാസം ആര്‍ക്ക്?
സ്കൂട്ടര്‍
സൈക്കിള്‍
ബോട്ട്
ഹെലിക്കോപ്റ്റര്‍
പരിസര മലിനീകരണത്തിന് കാരണമാകുന്നത്
ചെടികള്‍ നനയ്ക്കുന്നത്
ജൈവവളങ്ങള്‍ ഉപയോഗിക്കുന്നത്
ഭക്ഷണപദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുന്നത്
കംപോസ്റ്റ് നിര്‍മ്മിക്കുന്നത്
ആഹാരപദാര്‍ത്ഥങ്ങള്‍ മലിനമാക്കുന്ന ഒരു ജീവി
എലി
ഈച്ച
കൊതുക്
പാറ്റ
റോഡരികില്‍ അടയാളം കണ്ടാല്‍
കുട്ടി വരുന്നു
ക്ഷേത്രം അടുത്തുണ്ട്
സ്കൂള്‍ അടുത്തുണ്ട്
ആശുപത്രി അടുത്തുണ്ട്