ഇലകള്‍ ചേര്‍ത്തുവെച്ച് കൂടുണ്ടാക്കുന്നത്.
നീറ്
തേനീച്ച
ചിതല്
കടന്നല്
മഴയോ മഞ്ഞോ ഉള്ളപ്പോള്‍ സൌകര്യപ്രദമായി ധരിക്കുന്നത്.
കോട്ടും ടൈയ്യും
മുണ്ടും ഷര്‍ട്ടും
വൂളന്‍ കോട്ട്
റെയിന്‍ കോട്ട്
പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്
തെങ്ങ്
കുരുമുളക്
അക്കേഷ്യ
വാനില
ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന രോഗം
മലേറിയ
മന്തുരോഗം
ചിക്കുന്‍ ഗുനിയ
ഡെങ്കിപ്പനി
നെല്‍കൃഷി കുറഞ്ഞതുകൊണ്ട് ഉണ്ടായ ഒരു ദോഷം.
ജലക്ഷാമം
മണ്ണൊലിപ്പ്
വന നശീകരണം
ജനസംഖ്യ
ബംഗ്ലാദേശിന്റെ സ്വര്ണ്ണനൂല് എന്നറിയപ്പെടുന്ന വസ്തു.
കയര്‍
ചണം
പട്ടുനൂല്‍
റയോണ്‍
അഹല്യ, ഉമ, ആതിര എന്നീ പേരുകളില്‍ അറിയപ്പെടുന്ന കാര്‍ഷിക ധാന്യങ്ങള്‍.
പയര്‍
നെല്ല്
കടല
ഗോതമ്പ്
നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷി ചെയ്തിരുന്ന ഒരിനം നെല്‍വിത്ത്.
കുന്നന്
കാളി
പൊന്നാര്യന്‍
ഇളവന്‍
ഇലക്കറിയായി ഉപയോഗിക്കുന്ന സസ്യം
വേപ്പ്
ചീര
വാഴയില
വെണ്ട
'ബ്ലാക്ക് ബ്യൂട്ടി' ഏതുതരം പച്ചക്കറിയുടെ പേരാണ് ?
പപ്പായ
വഴുതനങ്ങ
വെണ്ടയ്ക്ക