വ്യത്യസ്തമായത്.
വനിതാ പോലീസ്
ട്രാഫിക് പോലീസ്
കോണ്‍സ്റ്റബിള്‍
ഹെഡ് കോണ്‍സ്റ്റബിള്‍
വ്യത്യാസം ആര്‍ക്ക്?
സ്കൂട്ടര്‍
സൈക്കിള്‍
ബോട്ട്
ഹെലിക്കോപ്റ്റര്‍
പരിസര മലിനീകരണം തടയാന്‍.
പോസ്റ്ററുകള്‍ നശിപ്പിക്കുക
ചെടിച്ചട്ടികളില്‍ ജലം കെട്ടിനിര്‍ത്തുക
ബോധവല്‍ക്കരണം നടത്തുക
പ്ലാസ്റ്റിക്കുകള്‍ കത്തിച്ചുകളയുക
മരങ്ങള്‍ കൊണ്ടുള്ള ഉപയോഗങ്ങളില്പ്പെടാത്തത്.
തണല്‍ തരുന്നു
ഫലങ്ങള്‍ നല്കുന്നു
തടി നല്കുന്നു
പരിസരം മലിനമാകുന്നു.
നാം ഭക്ഷണത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.
മൃഗങ്ങളെ
പക്ഷികളെ
സസ്യങ്ങളെ
ധാതുക്കളെ
വാഹന ഇന്ധനമല്ലാത്തത്.
ഗ്യാസ്
മണ്ണെണ്ണ
ജലം
ഡീസല്‍
തെറ്റായ പ്രവൃത്തി.
പരിസരശുചീകരണം
മഴക്കുഴി നിര്‍മ്മാണം
പ്ലാസ്റ്റിക്കുകള്‍ കത്തിക്കുക
ചപ്പുചവറുകള്‍ കത്തിക്കുക
വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.
നഗരങ്ങളില്‍
ഗ്രാമങ്ങളില്‍
ഇടനാഴികളില്‍
കോളനികളില്‍
പണ്ടുകാലത്ത് തീ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്.
തടി
ഇലകള്‍
കല്ലുകള്‍
പുല്ലുകള്‍