കുന്നിടിക്കുന്നത് എന്തിന് കാരണമാകും?
ഒന്നും സംഭവിക്കില്ല.
ജലക്ഷാമത്തിന്
ചൂട് കൂടുന്നതിന്
കാറ്റ് കൂടുന്നതിന്
സീസ്മോഗ്രാം ഉപയോഗിക്കുന്നത്.
ഭൂകമ്പതീവ്രത അളക്കാന്‍
സുനാമി നിര്‍ണ്ണയിക്കാന്‍
ആഗോളതാപനം അളക്കാന്‍
അന്തരീക്ഷമര്‍ദ്ദം അളക്കാന്‍
നമ്മുടെ ദേശിയഗാനം രചിച്ചത്.
ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജി
രബീന്ദ്രനാഥ ടാഗോര്‍
സുബാഷ് ചന്ദ്രബോസ്
മുഹമ്മദ് ഇക്ബാല്‍
വയലിലെ മണ്ണ് എന്തിനാണ് ഉപയോഗിക്കുന്നത്?
ഇഷ്ടിക ഉണ്ടാക്കാന്‍
റോഡ് ഉണ്ടാക്കാന്‍
ഉറവ ഉണ്ടാക്കാന്‍
ചതുപ്പ് നിലങ്ങള്‍ നികത്താന്‍
നെല്ലിന്റെ ഉത്പാദനം കുറയുന്നത്.
വയലില്‍ നിന്ന് മണ്ണെടുക്കുമ്പോള്‍
വയലില്‍ ജലാംശം കൂടുമ്പോള്‍
വയലില്‍ മറ്റ് തരം മണ്ണ് നിറയ്ക്കുമ്പോള്‍
വയലില്‍ ജീര്‍ണ്ണിക്കാത്ത മാലിന്യങ്ങള്‍ നിറയുമ്പോള്‍
കേരളത്തിലെ ഏറ്റവും ചെറിയ നദി.
പെരിയാര്‍
മഞ്ചേശ്വരം പുഴ
ഭാരതപ്പുഴ
പമ്പ
തൃശ്ശൂര്‍പൂരം തുടങ്ങിയത്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്
വേലുത്തമ്പി ദളവയുടെ കാലത്ത്
ശക്തന് തമ്പുരാന്റെ കാലത്ത്
സാമൂതിരി രാജാവിന്റ കാലത്ത്