വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന.
ഫാര്‍മേഴ് സ് ക്ലബ്
കുടുംബശ്രീ
പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി
സസ്യങ്ങളുടെ തണ്ടു മുറിച്ചുനട്ട് പുതിയ സസ്യം ഉണ്ടാക്കുന്നതിന് ഉദാഹരണം.
നിശാഗന്ധി
തേക്ക്
ചീര
മരച്ചീനി
പഴയകാലത്ത് കൊപ്ര, എള്ള്, കടുക് മുതലായല ആട്ടി എണ്ണയെടുക്കാന്‍ ഉപയോഗിച്ചിരുന്നത്.
അമ്മിക്കല്ല്
അരകല്ല്
ചക്ക്
ഉരല്
മദര്‍ തെരേസയ്ക്ക് നോബല്‍ സമ്മാനം കിട്ടിയ വര്‍ഷം.
1965
1964
1979
1982
ഇലകള്‍ക്ക് പച്ചനിറം നല്കുന്ന വര്‍ണവസ്തു.
ഹരിതകം
മെലാനിന്‍
സെല്ലുലോസ്
തൈമീന്‍
സാധനങ്ങളുടെ തൂക്കം നോക്കുന്നതിനുള്ള ഉപകരണം.
അളവുകോല്‍
വെള്ളിക്കോല്
കടകോല്
ചക്രം
കുളത്തില്‍ നിന്നും, പുഴയില്‍നിന്നും മറ്റും കൃഷിസ്ഥലത്തേക്ക് വെള്ളം എത്തിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം.
കലപ്പ
നാടന്‍ ചക്ക്
ടില്ലര്‍