നീരുറവകളില്‍ നിന്ന് വെള്ളം കിട്ടാതാകുമ്പോള്‍ കുളത്തിനും, കിണറ്റിനും സംഭവിക്കുന്നത്.
ഒന്നും സംഭവിക്കില്ല
വറ്റിപ്പോകുന്നു
ജലാംശം കൂടും
കുളത്തിലെ വെള്ളം കൂടുകയും കിണര്‍ വറ്റുകയും ചെയ്യും
കേരളത്തിലെ ഏറ്റവും വലിയ നദി.
ഭാരതപ്പുഴ
പെരിയാര്‍
പമ്പ
മഞ്ചേശ്വരം പുഴ
പുഴകളുടെ ആഴം കൂടാനുള്ള കാരണം
വേനല്‍
അമിതമായ ഒഴുക്ക്
മണല്‍ വാരല്‍
കൃഷിക്ക് വെള്ളമെടുക്കുന്നത്
കേരളത്തിലെ ഏറ്റവും ചെറിയ നദി.