5 ആഴ്ച എത്ര ദിവസം?
35
12
50
60
80 × 6 = എത്രയാണ്?
474
240
480
960
കലണ്ടര്‍ നോക്കൂ. 2013 മാര്‍ച്ച് 31 ഏത് ദിവസമാണ്?
തിങ്കള്‍
ബുധന്‍
ഞായര്‍
ശനി
ഒരു പായ്ക്കറ്റില്‍ 10 മെഴുകുതിരി ഉണ്ടെങ്കില്‍ 9 പായ്ക്കറ്റില്‍ എത്ര മെഴുകുതിരി ഉണ്ടാകും?
90
19
9
താഴെ പറയുന്നതില്‍ ഏത് ദിവസമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്?
ജനുവരി 16
ആഗസ്ത് 15
നവംബര്‍ 2
ഡിസംബര്‍ 25
888, 777, 666, ___, ___ ഈ പാറ്റേണ്‍ പൂര്‍ത്തിയാക്കുക.
999, 888
777, 555
666, 444
555, 444
ഒരു ആല്‍ബത്തിന്റെ ഒരു പേജില്‍ 8 സ്റ്റാമ്പുകള്‍ ഒട്ടിച്ചാല്‍ 72 സ്റ്റാമ്പുകള്‍ ഒട്ടിക്കാന്‍ എത്ര പേജ് വേണ്ടി വരും?
8
10
ഏത് മാസത്തിലാണ് ഗാന്ധി ജയന്തി?
ജനുവരി
ആഗസ്റ്റ്
ഒക്ടോബര്‍
നവംബര്‍
16 നെ രണ്ട് സംഖ്യകളുടെ ഗുണനഫലമായി എഴുതുന്നതെങ്ങനെ?
14 × 2
8 × 2
10 × 6
11 × 5
618 രൂപ 3 പേര്‍ക്ക് തുല്യമായി വീതിക്കൂ.
206
309
154
205