രമ്യ 2 ഗ്ലാസ് പാല് വാങ്ങി. 1 ഗ്ലാസ് പാല് 250 മി.ലി ആണ്. എങ്കില്‍ 2 ഗ്ലാസ് എത്രയാണ്?
500 മില്ലി
750 മി.ലി
100 മി.ലി
1000 മി. ലി
ഒരു പായ്ക്കറ്റില്‍ 10 വിത്തുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ 10 പായ്ക്കറ്റില്‍ എത്ര വിത്തുകള്‍ ഉണ്ടാകും.
20
100
50
10
1 കിലോഗ്രാം = ____ ഗ്രാം
500
1000
750
10000
ഒന്നിന്റെ സ്ഥാനത്ത് 8 വരുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ ഏത്?
888
889
899
998
30 അംഗങ്ങള്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞാല്‍, ഒരു ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം.
3
2
15
3 തൊഴിലാളികള്‍ക്ക് 300 രൂപ കൂലി നല്കിയെങ്കില്, ഒരാളുടെ കൂലി എത്ര?
150
175
1,2 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യയും ചെറിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
9
11
12
മനുവും കുടുംബവും 135 രൂപയുടെ ഒരു ഫ്രോക്കും 175 രൂപയുടെ സാരിയും 85 രൂപയുടെ ട്രൌസറും വാങ്ങി. ആകെ എത്ര രൂപയായി അവര്‍ വാങ്ങിയ തുണിത്തരങ്ങള്‍ക്ക്?
395 രൂപ
490 രൂപ
400 രൂപ
500 രൂപ
450 രൂപയാണ് ഒരു കുടുംബത്തിലെ ഒരു ദിവസത്തെ വരുമാനം. ചെലവ് 275 രൂപ ആയാല്‍, അവരുടെ കൈയില്‍ ബാക്കി എത്ര രൂപയുണ്ട്?
200
250
1 ലി. 350 മി.ലി + 2 ലി. 150 മി.ലി + 500 മി.ലി = ____ലി.
3 ലി. 150 മി.ലി
4 ലി
2 ലി. 500 മി.ലി
4 ലി. 500 മി.ലി