ഒരു പായ്ക്കറ്റില്‍ 10 മെഴുകുതിരി ഉണ്ടെങ്കില്‍ 9 പായ്ക്കറ്റില്‍ എത്ര മെഴുകുതിരി ഉണ്ടാകും?
90
50
19
9
ഒരു ക്ലാസ്സില്‍ 30 കുട്ടികളുണ്ട്. ഒരു ബഞ്ചില്‍ 6 കുട്ടികള്‍ ഇരിക്കുമെങ്കില് ആ ക്ലാസ്സില്‍ എത്ര ബഞ്ചുകള്‍ വേണ്ടി വരും?
2
3
4
5
കലണ്ടര്‍ നോക്കൂ. 2013 മാര്‍ച്ച് 31 ഏത് ദിവസമാണ്?
തിങ്കള്‍
ബുധന്‍
ഞായര്‍
ശനി
64 ÷ 8 =
8
7
1
80 × 6 = എത്രയാണ്?
474
240
480
960
ഒരു മണിക്കൂര്‍ എത്ര സെക്കന്‍ഡ് ?
60
1200
2400
3600
31 ദിവസമുള്ള എത്ര മാസങ്ങള്‍ ഉണ്ട്?
ഒരു ദിവസം എത്ര മണിക്കൂര്‍?
12
24
36
48
ഒരു ക്ലോക്കിലെ വലിയ സൂചി 2ല്‍ നിന്നും വീണ്ടും 2ല്‍ എത്താന്‍ എത്ര സമയമെടുക്കും?
30 മിനിറ്റ്
45 മിനിറ്റ്
60 മിനിറ്റ്
90 മിനിറ്റ്
ഏപ്രില്‍ 10 മുതല്‍ മെയ് 21 വരെ എത്ര ദിവസം ഉണ്ട് ?
42
41
40
39