അബു എല്ലാദിവസവും രാത്രി എന്തു ചെയ്യും?
ഉറങ്ങും
നോട്ട് എഴുതും
ഡയറി എഴുതും
ചിത്രം വരയ്ക്കും
കരയിലൂടെ സഞ്ചരിക്കുന്ന ചെലവ് കുറഞ്ഞ വാഹനം.
ലോറി
സൈക്കിള്‍
സ്കൂട്ടര്‍
ബൈക്ക്
മൂളിപ്പാട്ട് പാടിയത് ആരാണ് ?
തേനീച്ച
വണ്ട്
ചീവീട്
കൊതുക്
ആയിരം മക്കള്‍ക്ക് ഒരു അരഞ്ഞാണം എന്ന കടങ്കഥയുടെ ഉത്തരം എന്ത് ?
കറ്റ
ചൂല്
നൂല്
കയര്‍
സൂര്യനാണ് ശക്തന് എന്നു പറഞ്ഞത്.
മേഘം
സൂര്യന്
കാറ്റ്
മിന്നല്‍
പൂന്തോട്ടത്തില്‍ നട്ടുവളര്‍ത്താത്ത ഒരു പൂവ്.
തുമ്പ
ചെമ്പരത്തി
കോളി ഫ്ളവര്‍
ജമന്തി
മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം.
കങ്കാരു
ഒട്ടകപ്പക്ഷി
പെന്ഗ്വിന്
ഒട്ടകം
'പൂമ്പാറ്റയോട് ' എന്ന കവിത എഴുതിയത്.
ഉള്ളൂര്‍
സുഗതകുമാരി
കുമാരനാശാന്
വള്ളത്തോള്‍ നാരായണമേനോന്
'ഉഷ്ണം ' എന്ന വാക്കിന് മറ്റൊരു പദം.
തണുപ്പ്
ചൂട്
പ്രകാശം
ഇരുട്ട്
രേവതിയുടെ അച്ഛന് ദിവസം 10 ആനക്കുട്ടികളുടെ രൂപങ്ങളാണ് ഉണ്ടാക്കുന്നതെങ്കില്‍ ഒരാഴ്ച കൊണ്ട് എത്ര ആനകളുടെ രൂപങ്ങള്‍ ഉണ്ടാക്കും?
100
50
60
70