കിച്ചുവിന്റെ അനുജത്തിയുടെ പേര്.
ചിഞ്ചു
ചിന്നു
മഞ്ജു
മീനു
അബുവിന്റെ കൂട്ടുകാരന് ആരാണ്?
അനില്‍
ഉണ്ണി
സണ്ണി
കുട്ടന്
രേവതി ആരുടെ അടുത്ത് എത്തിയപ്പോഴാണ് മൂളിപ്പാട്ട് കേട്ടത്?
തുമ്പയുടെ അടുത്ത്
പനിനീര്‍ച്ചെടിയുടെ അടുത്ത്
മുല്ലയുടെ അടുത്ത്
ചെമ്പരത്തിയുടെ അടുത്ത്
നീനയ്ക്കും കൂട്ടുകാര്‍ക്കും കടങ്കഥ പറഞ്ഞു കൊടുക്കുന്നതാര് ?
കിട്ടുമ്മാവന്
മാധവന്
കുഞ്ഞുണ്ണി
വെയില്സമയത്ത് ഉപയോഗിക്കുന്ന വസ്ത്രം.
പരുത്തി
പട്ട്
കമ്പിളി
നൈലോണ്‍
മീനിന്റെ സങ്കടം എന്ന പാഠത്തിലെ കഥാപാത്രം.
ചക്കിപ്പരുന്ത്
കാക്ക
പ്രാവ്
മൂങ്ങ
കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി.
പാമ്പ്
മുതല
തവള
ചീങ്കണ്ണി
തേനീച്ചയുടെ ശബ്ദം എങ്ങനെയുള്ളതാണ് ?
കരയുന്ന ശബ്ദം
മൂളുന്ന ശബ്ദം
പാടുന്ന ശബ്ദം
കൂവുന്ന ശബ്ദം
വീട് പണിയുന്നതിന് ചെങ്കല്ല് ഉപയോഗിക്കുന്നതെന്തിന്?
ഭിത്തി പണിയുന്നതിന്
മേല്‍ക്കുര കെട്ടുന്നതിന്
ചൂടു കുറയുന്നതിന്
വെളിച്ചം കൂടുതല്‍ കിട്ടുന്നതിന്
വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എപ്പോഴാണ് ?
മഴക്കാലത്ത്
മഞ്ഞുകാലത്ത്
വേനല്‍ക്കാലത്ത്
തണുപ്പുകാലത്ത്