"നീ വിഷമിക്കാതെ കുറുവാലീ ഞങ്ങള്‍ സഹായിക്കാം". ഇതു പറഞ്ഞത്.
കര്‍പ്പൂരമാവ്
ചിന്നന്മുയല്
സുഹറ
കോലന്‍ പാമ്പ്
മണിക്കുട്ടന്റെ വീട്ടില്‍ ഞായറാഴ്ച പകല്‍ പെയ്ത മഴയില്‍ 7 ബക്കറ്റ് വെള്ളവും, രാത്രി പെയ്ത മഴയില്‍ 5 ബക്കറ്റ് വെള്ളവുമാണെങ്കില്‍ ആകെ എത്ര ബക്കറ്റ് വെള്ളം?
13
11
12
14
വലിയ തുള്ളി വന്നു വീണതെവിടെ?
കറുമ്പിയാടിന്റെ ചെവിയില്‍
തൈമാവിന്റെ ഇലയില്‍
തൈമാവിന്റെ ചുവട്ടില്‍
കറുമ്പിയാടിന്റെ തലയില്‍
വളര്‍ച്ച ഇല്ലാത്തതാര്ക്ക്?
കട്ടില്
മരം
പൂമ്പാറ്റ
തവള
നമ്മുടെ ദേശീയപതാകയില്‍ അശോകചക്രം കാണുന്നത്.
കുങ്കുമനിറമുള്ള ഭാഗത്ത്
വെള്ളനിറമുള്ള ഭാഗത്ത്
പച്ചനിറമുള്ള ഭാഗത്ത്
പച്ചനിറത്തിനും വെള്ളനിറത്തിനും ഇടയ്ക്ക്
നിന്ന് ചിണുങ്ങുന്നത് ആരാണ്?
പുരയിലെ ഓല
പേമാരിക്കരിമുകില്
തെങ്ങോലകള്‍
തളിര്മാവുകള്
സുഹറയുടെ കുഞ്ഞാറ്റപ്പാവ വളരാത്തത്.
ചോറ് കഴിക്കാത്തതു കൊണ്ട്
ജീവനില്ലാത്തതു കൊണ്ട്
പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാത്തതു കൊണ്ട്
പാല് കുടിക്കാത്തതു കൊണ്ട്