സുഹറയുടെ റോസാച്ചെടിയില്‍ ആദ്യത്തെ ദിവസം 4 പൂവും രണ്ടാമത്തെ ദിവസം 6 പൂവും വിരിഞ്ഞു. റോസയില്‍ ആകെ വിരിഞ്ഞ പൂക്കള്‍.
11
10
9
12
മണ്ണില്‍ വീണ വെള്ളമെവിടെ പോകുന്നു എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് കുഞ്ഞേച്ചി പറഞ്ഞ മറുപടി എന്തായിരിക്കും?
സ്വപ്നമായത് കൊണ്ട് കാണാന്‍ കഴിയില്ല.
മണ്ണില്‍ വീഴുന്ന വെള്ളം മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്നു.
കാറ്റില്‍ അലിഞ്ഞു പോകുന്നു.
ഒലിച്ചു പോകുന്നു.
മത്തന്‍ ചെടി ഉണ്ടാകുന്നത്.
കുരുവില്‍ നിന്ന്
വള്ളിയില്‍ നിന്ന്
വേരില്‍ നിന്ന്
ഇലയില്‍ നിന്ന്
പേമാരിയില്‍ തെങ്ങോലകള്‍ക്ക് എന്ത് സംഭവിച്ചു എന്നാണ് കുട്ടി പറയുന്നത്?
തൊങ്ങലുകള് ഉലയുന്നു
തെങ്ങോലകള്‍ ഒടിയുന്നു
തെങ്ങോലകള്‍ അനങ്ങുന്നില്ല
ഒന്നും സംഭവിക്കുന്നില്ല
കുറുവാലിയുടെ കൂട് താഴേക്ക് തള്ളിയിട്ടത്.
കിട്ടനുറുമ്പ്
കിന്നരിപൂമ്പാറ്റ
കറുമ്പിക്കാക്ക
സുഹറ