കുന്നുകള്‍ കാണപ്പെടുന്നതെങ്ങനെ?
ചോലകള്‍ പോലെ
വീണ പോലെ
ചിത്രം പോലെ
പവിഴം പോലെ
ചങ്ങമ്പുഴ കൃതികളില്‍ പെടാത്തത്.
രമണന്
വാഴക്കുല
ഉമാകേരളം
പാടുന്ന പിശാച്
മരതകകാന്തി (പച്ചനിറമുള്ള രത്നത്തിന്റെ ശോഭയില്‍) മുങ്ങി നില്‍ക്കുന്നത്.
കാടുകള്‍
നഗരം
ഗ്രാമം
പട്ടണം
നഗരവിശേഷങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ശ്യാം
നീരജ്
നിലീന്‍
അരുണ്‍
മരതകകാന്തിയില്‍ മുങ്ങി നില്ക്കുന്നതാര്?
പുഴ
ശുദ്ധവായു ശ്വസിച്ച് മരത്തണലില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചത്.
കാര്‍
സൈക്കിള്‍
ഓട്ടോറിക്ഷ
ജീപ്പ്
ആപത്തൊന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നത്.
കുട്ടികള്‍
കുഞ്ഞിക്കാറ്റ്
ഗ്രാമഭംഗി എന്ന കവിത രചിച്ചത്.
ജി. ശങ്കരക്കുറുപ്പ്
ചങ്ങമ്പുഴ
ഒ. എന്‍.വി.
വയലാര്‍ രാമവര്‍മ്മ
നാടും നഗരവും എന്ന പാഠഭാഗത്തിന്റെ ഉദ്ദേശ്യം.
വാഹനങ്ങളുടെ ഉപയോഗം.
പ്രകൃതിഭംഗി.
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം.
പ്രത്യേക ഉദ്ദേശ്യം ഇല്ല.
ഭുവനൈകസ്വര്ഗ്ഗമായി തീര്‍ന്നിരിക്കുന്നതെന്ത്?
വയലേലകള്‍
കാട്