മധുരക്കിഴങ്ങിന്റെ വള്ളി പടര്‍ന്നു കയറുന്നതുപോലെ എന്ന് വിവരിച്ചിരിക്കുന്നത്.
മുല്ലവള്ളിയെ
പുകയെ
പാമ്പിനെ
നദിയെ
എന്തുകൊണ്ടാണ് മരത്തിനോട് രാജേഷിന് വിട പറയേണ്ടി വന്നത് ?
താമസം മാറിയതുകൊണ്ട്
ഇഷ്ടമല്ലാത്തതുകൊണ്ട്
വേറെ മരമുള്ളതുകൊണ്ട്
അച്ഛന് വഴക്ക് പറഞ്ഞതുകൊണ്ട്
'മണ്ണും മലയും' എന്ന കവിത എഴുതിയതാര് ?
പി.മധുസൂദനന്
പി.ഭാസ്കരന്
കുറ്റിപ്പുറത്ത് കേശവന് നായര്‍
ബാലാമണിയമ്മ
കിഴക്ക് തീ പൂട്ടുന്നതായി കവി ഉപമിച്ചിരിക്കുന്നത്.
സൂര്യോദയത്തെ
ഉച്ചയെ
സന്ധ്യയെ
മിന്നലിനെ
ചുവടുകള്‍ വെച്ച്, ചരിഞ്ഞ നോട്ടം നോക്കി, ചൂടുള്ള ചെറിയ തൂവല്‍ ചൊറിഞ്ഞു താഴെ വീഴ്ത്തിക്കൊണ്ട് കാക്ക നീട്ടി വിളിച്ചു പറയുന്നത്.
പുകയെക്കുറിച്ച്
നല്ലരിയെക്കുറിച്ച്
നാട്ടിന്‍പുറത്തെ കുടുംബത്തിന്റെ സുഖത്തെക്കുറിച്ച്
വിശപ്പിനെക്കുറിച്ച്
കൂട്ടുകാരായി ആരാണ് ചന്ദ്രന് ഉള്ളത് ?
നക്ഷത്രക്കൂട്ടങ്ങള്‍
മൃഗങ്ങള്‍
കിളികള്‍
പൂക്കള്‍
'പഠിപ്പു തീര്‍ന്നാല്‍' എന്ന കവിത എഴുതിയതാര്?
ഡോ. എം. ആര് രാഘവവാരിയര്‍
എന്‍.വി.കൃഷ്ണവാരിയര്‍
എം.എം.സചീന്ദ്രന്‍
പന്തളം കേരളവര്‍മ
മഞ്ചാടി മലയില്‍ തുടങ്ങിയ പരിപാടി.
വനമഹോത്സവം
വനശുചിത്വം
കൃഷി
ഭക്ഷ്യോല്ത്സവം
പത്താമുദയം ഉത്തരകേരളത്തില്‍ ഏതു മലയാളമാസത്തിലാണ് ആഘോഷിക്കുന്നത് ?
ചിങ്ങം
തുലാം
വൃശ്ചികം
ധനു