എന്നെ സാധാരണ ഗ്രാമവാസികളാണ് ഉപയോഗിക്കാറ്.
കാര്‍
സ്കൂട്ടര്‍
സൈക്കിള്‍
ലോറി
നഗരവിശേഷങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ശ്യാം
നീരജ്
നിലീന്‍
അരുണ്‍
മരതകകാന്തി (പച്ചനിറമുള്ള രത്നത്തിന്റെ ശോഭയില്‍) മുങ്ങി നില്‍ക്കുന്നത്.
കാടുകള്‍
നഗരം
ഗ്രാമം
പട്ടണം
ശുദ്ധവായു ശ്വസിച്ച് മരത്തണലില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചത്.
ഓട്ടോറിക്ഷ
ജീപ്പ്
മരതകകാന്തിയില്‍ മുങ്ങി നില്ക്കുന്നതാര്?
പുഴ
ഒരു കൊച്ചു കാറ്റ് വന്നാല്‍ സംഭവിക്കുന്നത്.
മരച്ചില്ലകള്‍ ആടുന്നു.
മഴ പെയ്യുന്നു
ഇല പൊഴിയുന്നു
പൂക്കള്‍ പൊഴിയുന്നു.
തോല്‍ക്കാത്ത കാളി എന്ന പാഠഭാഗത്ത് പ്രതിപാദിച്ചിരിക്കുന്ന വ്യക്തി.
കെ. കേളപ്പന്
അയ്യന്‍കാളി
മന്നത്ത് പത്മനാഭന്
ശ്രീനാരായണ ഗുരു
തമ്പ്രാന് എഴുന്നെള്ളുന്നതായി അറിയിക്കുന്നത്.
വഴിയാത്രക്കാരന്
നായാട്ടുകാരന്
വഴിയാട്ടുകാരന്
നാട്ടുകാരന്
ചങ്ങമ്പുഴ കൃതികളില്‍ പെടാത്തത്.
രമണന്
വാഴക്കുല
ഉമാകേരളം
പാടുന്ന പിശാച്
ആപത്തൊന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നത്.
കുട്ടികള്‍
കുഞ്ഞിക്കാറ്റ്