കഴിഞ്ഞ മാസം കിങ്ങിണിക്കാട്ടില്‍ പടര്‍ന്നു പിടിച്ചത്
മഞ്ഞപ്പിത്തം
കോളറ
നഗരപ്പനി
എലിപ്പനി
കൃഷിക്കാര്‍ അദ്ധ്വാനത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ പാടിയിരുന്ന പാട്ട് ഏത് ?
നാടന്‍പാട്ട്
നാടകഗാനം
വില്‍പ്പാട്ട്
വഞ്ചിപ്പാട്ട്
മണല്‍വാരല്‍, മലിനീകരണം, നദിതീരങ്ങളിലെ അനധികൃതകൈയ്യേറ്റം ഇവ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്.
നദികള്‍
കാടുകള്‍
പാടങ്ങള്‍
പട്ടണങ്ങള്‍
പൊന്‍വെയില്‍ എവിടെയാണ് വന്നുചേരുന്നത് ?
ആകാശത്ത്
പാടത്ത്
ഏറുമാടത്തില്‍
വീടുകളില്‍
'കാര്യമൊന്നുമില്ലെങ്കിലും നമ്മളെ
കല്ലുകള്‍ കൊണ്ടെറിയാന്‍ നടപ്പവര്‍ '.
ആരെക്കുറിച്ചാണ് കാക്കകള്‍ ഇങ്ങനെ ചിന്തിക്കുന്നത് ?
മനുഷ്യനെ
മൃഗങ്ങളെ
കാറ്റിനെ
മലകളെ
ആകാശത്ത് തേങ്ങാപ്പൂള് പോലെ വാടിക്കിടക്കുന്നത്.
ചന്ദ്രക്കല
നക്ഷത്രം
സൂര്യന്
മാരിവില്ല്
ദക്ഷിണകേരളത്തില്‍ ഏതു മലയാളമാസത്തിലാണ് പത്താമുദയം?
കന്നിമാസം
മേടമാസം
കുംഭമാസം
ചിങ്ങമാസം
പിന്നേക്കു നീട്ടി വച്ചീടില് എന്ന പാഠം നാടകരൂപത്തിലാക്കിയത്.
പി . മധുസൂദനന്
സിപ്പി പള്ളിപ്പുറം
വി.മധുസൂദനന് നായര്‍
കുഞ്ഞുണ്ണി മാഷ്
ആടിക്കാറ്റ്.
കര്‍ക്കിടകത്തിലെ കാറ്റ്
ഉച്ചയ്ക്കുള്ള കാറ്റ്
ഓണക്കാലത്തെ കാറ്റ്
മഞ്ഞുകാലത്തെ കാറ്റ്
കുചേലന് ആരുടെ സഹപാഠിയായിരുന്നു?
അര്ജ്ജുനന്
ലക്ഷ്മണന്
ശ്രീകൃഷ്ണന്
ശ്രീരാമന്