പഴവുമായി പോയ അണ്ണാന് ആരുടെ മുന്നിലാണ് എത്തിയത്?
സിംഹത്തിന്റെ
കരടിയുടെ
ചെന്നായുടെ
ആനയുടെ
പരിസ്ഥിതിപ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്ന, സുഗതകുമാരിയുടെ ലേഖനസമാഹാരം ഏത്?
കാവുതീണ്ടല്ലേ
രാത്രിമഴ
ദേവദാസി
സ്വപ്നഭൂമി
ഏത് സമുദായക്കാരാണ് ആടിവേടനെ കെട്ടിയാടുന്നത്?
നായര്‍
മലയ
ചെക്കാല
നാടാര്‍
മാക്കോച്ച ഗുഹയ്ക്കുള്ളിലെ മനുഷ്യനിര്‍മ്മിതമായ വസ്തു എന്താണ്?
അലമാര
വൈദ്യുതി
ബഞ്ച്
കസേര
ഏത് പദമാണ് തെയ്യമായി തീര്‍ന്നത്?
ദൈവം
തീയ്
ശക്തി
തൈ
എസ്.കെ. പൊറ്റെക്കാട് എത്ര വന്‍കരകള്‍ സന്ദര്‍ശിച്ചാണ് യാത്രാവിവരണങ്ങള്‍ എഴുതിയത് ?
7
5
4
3
മാനത്ത് മണ്ടിക്കളിക്കുന്ന മഴമേഘക്കൂട്ടങ്ങളോട് എന്തിനാണ് കൂടെ വരട്ടെ എന്ന് കുട്ടി ചോദിക്കുന്നത്?
ഓടാന്‍
കളിക്കാന്‍
പറക്കാന്‍
നീന്താന്‍
വെളുക്കുമ്പോള്‍ വെള്ളം ഇറങ്ങി തുടങ്ങുമെന്ന് ആശ്വസിപ്പിച്ചത്.
ചേട്ടന്
ഹസ്സന് മാപ്പിള
അച്ഛന്
അഭയാര്‍ഥി
മരങ്ങളും വള്ളികളും കാറ്റത്ത് ചെയ്തത്.
മറിഞ്ഞു വീണു
അവയുടെ ഇല കൊഴിഞ്ഞു
തലയാട്ടി നിന്നു
തമ്മില്‍ തല്ലി
നൃത്തമണ്ഡപം പണിയാന്‍ വേണ്ടി രാജാവ് എന്താണ് മുറിച്ചു മാറ്റിയത്?
പ്ലാവ്
മാവ്
തെങ്ങ്
അരയാല്‍