കേരളത്തിന്റെ തനതായ ഭക്ഷണം ഏത്?
കഞ്ഞി
ചക്ക
പയര്‍
മരച്ചീനി
രസന എന്ന വാക്കിന്റെ അര്‍ത്ഥം.
നാവ്
മൂക്ക്
ത്വക്ക്
കണ്ണ്
ഗ്രാമത്തില്‍ ഐശ്വര്യം ഉണ്ടാകുന്നത്.
അദ്ധ്വാനത്തിലൂടെ
സമ്പത്തിലൂടെ
ഉത്സവത്തിലൂടെ
അലങ്കാരത്തിലൂടെ
കര്‍ഷകത്തൊഴിലാളികളുടെ വിദ്യാലയം.
ലോകം
സര്‍ക്കാര്‍ വിദ്യാലയം
കാര്‍ഷികസര്‍വ്വകലാശാല
ഗ്രാമപ്പഞ്ചായത്ത്
'മുത്തച്ഛന്റെ കണ്ണുനീര് ' എന്ന കവിത എഴുതിയതാര്?
ഒ.എന്‍.വി.കുറുപ്പ്
കുമാരനാശാന്
കടത്തനാട്ട് മാധവിയമ്മ
സുഗതകുമാരി
മുത്തശ്ശിയുടെ മരണത്തില്‍ ദു:ഖിച്ചിരിക്കുന്നതാര്?
മാളവിക
മനു
മീനാക്ഷി
മീര
അദ്ധ്വാനവുമായി ബന്ധപ്പെട്ട ചൊല്ല് താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?
ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളമാകും
എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം
വിത്തുകുത്തി ഉണ്ണരുത്
കാളകിടക്കും കയറോടും
'ബലിദര്‍ശനം' എന്ന ഖണ്ഡകാവ്യം എഴുതിയത്.
ഉള്ളൂര്‍
അക്കിത്തം
ചങ്ങമ്പുഴ
മാമ്പഴം പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു.
അമോണിയ
കാത്സ്യം കാര്‍ബൈഡ്
കാല്‍സ്യം കാര്‍ബണേറ്റ്
കാല്‍സ്യം ക്ളോറൈഡ്
ഇന്നത്തെ തലമുറയുടെ വിചാരം എന്തിനെക്കുറിച്ചാണ് ?
പണം
സ്വത്ത്
സംസ്കാരം
വിദ്യാഭ്യാസം