സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ വന്നാല്‍ വെട്ടണം എന്ന് തോന്നിയതിന്റെ കാരണം.
കാറ്റും മഴയും
പ്രളയജലം
മലവെള്ളം
ചവിട്ടുപടി
സുഗതകുമാരി ജനിച്ച വര്‍ഷം.
1934
1924
1936
1937
മേഘപുത്രത്തെ ഏതിനോടാണ് ഉപമിച്ചിരിക്കുന്നത്?
പട്ടണം
ഗ്രാമം
സുഖവാസകേന്ദ്രം
സ്വര്‍ഗ്ഗം
ആനകള്‍ തീയണച്ചപ്പോള്‍ മാവിന്റെ ഭാവം.
പുഞ്ചിരിച്ചു
കരഞ്ഞു
കോപം കാട്ടി
മൃഗങ്ങളെ കളിയാക്കി
ദണ്ഡിപ്പിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം.
നിരുത്സാഹപ്പെടുത്തുക
സങ്കടപ്പെടുത്തുക
കഷ്ടപ്പെടുത്തുക
കൊല്ലുക
മാപ്പിളമാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കലാരൂപം.
കുമ്മാട്ടി
മാര്‍ഗംകളി
ഒപ്പന
തിരുവാതിര
വേടനാട്ടം കെട്ടി ആടുന്നത് ഏത് ജില്ലയിലാണ്?
കൊല്ലം
പത്തനംതിട്ട
കണ്ണൂര്‍
ആലപ്പുഴ
കുട്ടിയങ്ങു ചെന്നാല്‍ മിന്നലിനെ എന്തു ചെയ്യുമെന്നാണ് പറയുന്നത്?
പിച്ചിയോടിക്കും
അടിക്കും
ഇടിക്കും
കല്ലെറിയും
അണ്ണാന്‍കുഞ്ഞ് മുത്തച്ഛന്മാവിനോട് അനുവാദം ചോദിച്ച് അതിന്റെ ചുവട്ടില്‍ കിടന്നപ്പോള്‍ ഏതു പഴമാണ് വീണത്?
ചക്കപ്പഴം
മാമ്പഴം
വാഴപ്പഴം
അത്തിപ്പഴം
'കലകളുടെ കളിത്തൊട്ടില്‍' എന്നറിയപ്പെടുന്ന സംസ്ഥാനം.
കര്‍ണ്ണാടകം
കേരളം
രാജസ്ഥാന്
സിക്കിം