'ബലിദര്‍ശനം' എന്ന ഖണ്ഡകാവ്യം എഴുതിയത്.
ഉള്ളൂര്‍
കുമാരനാശാന്
അക്കിത്തം
ചങ്ങമ്പുഴ
ഗ്രാമത്തില്‍ ഐശ്വര്യം ഉണ്ടാകുന്നത്.
അദ്ധ്വാനത്തിലൂടെ
സമ്പത്തിലൂടെ
ഉത്സവത്തിലൂടെ
അലങ്കാരത്തിലൂടെ
കടത്തനാട്ട് മാധവിയമ്മ ജനിച്ച വര്‍ഷം.
1905
1906
1908
1909
'ചെങ്കതിരോന്‍' എന്ന് കവി വിശേഷിപ്പിച്ചിരിക്കുന്നത്.
ആകാശം
സന്ധ്യാസമയം
നക്ഷത്രങ്ങള്‍
സൂര്യന്
മുത്തശ്ശിയുടെ മരണത്തില്‍ ദു:ഖിച്ചിരിക്കുന്നതാര്?
മാളവിക
മനു
മീനാക്ഷി
മീര
നഷ്ടപ്പെട്ട മകനെ കണ്ടുപിടിക്കാന്‍ വിഷമിക്കുന്ന സ്നേഹനിധിയായ അച്ഛനെ വര്‍ണിക്കുന്ന കവിത.
കൂത്തുകാണാന്‍
രണ്ടപ്പം
മാമ്പഴക്കാലം
ഗ്രാമശ്രീകള്‍
കര്‍ഷകര്‍ സന്തോഷിക്കുന്നതെപ്പോഴാണ്?
കൃഷി ചെയ്യുമ്പോള്‍
മഴ പെയ്യുമ്പോള്‍
ചൂട് കൂടുമ്പോള്‍
തണുത്ത കാറ്റടിക്കുമ്പോള്‍
കുട്ടികള്‍ മിഠായിപ്പൊതിക്കുവേണ്ടി പണയം വച്ചതെന്താണ്?
നാവ്
കളിക്കോപ്പുകള്‍
വീട്
സ്വര്‍ണ്ണം
കണ്ണുകാണാത്ത ഒരു വൃദ്ധന് തന്റെ ആഹാരം ദാനം ചെയ്യുന്ന കൊച്ചുമിടുക്കന്റെ കഥപറയുന്ന പാഠഭാഗം.
മുത്തശ്ശിയുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നതെന്താണ് ?
കോപം
മുറ്റം
കിനാവ്
കൃഷി