1310, 1210, 1110, അടുത്ത സംഖ്യയേത് ?
1410
1010
1000
1100
1000, 3000, 5000 ഈ പാറ്റേണില്‍ വരുന്ന അടുത്ത സംഖ്യ ഏതാണ് ?
8000
6000
7000
9000
രാജന്റെ കൈയില്‍ ആയിരത്തിന്റെ 2 നോട്ടുകളും 500 ന്റെ 3 നോട്ടുകളും ഉണ്ട്. എങ്കില്‍ രാജന്റെ കൈയില്‍ ആകെ എത്ര രൂപ കാണും?
2000
2500
1500
3500
ഈ അബാക്കസിലെ സംഖ്യ ഏതാണ് ?
2531
5321
1352
കേരളത്തില്‍ കൃഷി, ഉത്സവങ്ങള്‍, ക്ഷേത്രാരാധന തുടങ്ങിയ കാര്യങ്ങള്‍ക്ക് ഏത് മാസമാണ് കണക്കാക്കുന്നത്?
ഇംഗ്ലീഷ് കലണ്ടര്‍
മലയാള മാസങ്ങള്‍
ശകവര്‍ഷ മാസങ്ങള്‍
ഹിജറ വര്‍ഷ മാസങ്ങള്‍
അര കിലോ മീറ്റര്‍ എത്ര മീറ്ററാണ്?
1000 മീ.
500 മീ
1000 കി. മീ.
500 കി. മീ.
4 ആയിരം 5 നൂറ് 6 പത്ത് 7 ഒന്ന് എങ്കില്‍ സംഖ്യയേത് ?
4657
4567
7654
7645
ഒരു ചതുരത്തിന് എത്ര വശങ്ങളുണ്ട്?
4
3
5
8
എത്ര ഇടങ്ങഴിയാണ് ഒരു പറ?
ഒന്ന്
പത്ത്
അഞ്ച്
നൂറ്
ശ്രുതിയുടെ സ്കൂളില്‍ ആകെയുള്ള കുട്ടികള്‍ 420. ഒരു ബഞ്ചില്‍ 10 പേര് വീതമിരുന്നാല് എത്ര ബഞ്ചു വേണം?
40
42
32
80