സാധനങ്ങള്‍ തൂക്കാനുപയോഗിക്കുന്ന ഉപകരണം.
തുടം
നാഴി
പറ
ത്രാസ്
100 സെന്റീമീറ്റര്‍ എത്ര മീറ്ററാണ് ?
1 മീറ്റര്‍
10 മീറ്റര്‍
100 മീറ്റര്‍
1000 മീറ്റര്‍
ഒരു മീറ്റര്‍ കമ്പിക്ക് 10 രൂപയായിരുന്നു വിലയെങ്കില്‍ 28 മീറ്റര്‍ കമ്പിക്ക് എത്ര രൂപയാകും?
280
28
100
270
അര കിലോ മീറ്റര്‍ എത്ര മീറ്ററാണ്?
1000 മീ.
500 മീ
1000 കി. മീ.
500 കി. മീ.
നീളം 11 മീറ്റര്‍, വീതി 1 മീറ്റര്‍ എങ്കില്‍ ചതുരത്തിന്റെ ചുറ്റളവ് എത്ര?
24
11
44
22
128 × 1 എത്ര?
128
281
821
182
ഒരു കുടുംബത്തിന് ആയിരം ലിറ്റര്‍ വെള്ളം ആവശ്യമാണ്. എങ്കില്‍ 10 കുടുംബത്തിന് എത്ര ലിറ്റര്‍ വെള്ളം വേണം?
1000 ലിറ്റര്‍
10,000 ലിറ്റര്‍
100 ലിറ്റര്‍
1,00,000 ലിറ്റര്‍
ഏറ്റവും വലിയ നാലക്ക സംഖ്യയോട് 1 കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ എതു?
1000
10000
100000
ചിത്രത്തിലെ അബാക്കസില്‍ ഒന്നിന്റെ സ്ഥാനത്ത് എത്ര മുത്തുകള്‍ ഉണ്ട്?
1
4
7
2
ദ്രാവകങ്ങളുടെ അളവ് കണക്കാക്കുന്നത്.
മീറ്റര്‍
ലിറ്റര്‍
കിലോഗ്രാം
കിലോ മീറ്റര്‍