1, 2 ,6, 24 ന്റെ അടുത്ത രണ്ടു സംഖ്യകള്‍ ഏത് ?
32, 48
28, 32
120, 720
4, 2
റോമന്‍ അക്കം X=10, L = 50, C = 100 എങ്കില്‍ XL എത്രയാണ്?
60
50
40
100
ഒരാളുടെ കൈവശം 4 ആയിരം രൂപാ നോട്ടുകളും 3 അഞ്ഞൂറ് രൂപാ നോട്ടുകളും 2 നൂറു രൂപാ നോട്ടുകളും ഉണ്ട്. ആകെ എത്ര രൂപ?
4700
5700
5200
4200
9437 എന്ന സംഖ്യയില്‍ നൂറിന്റെ സ്ഥാനത്തെ അക്കം ഏത് ?
7
4
3
9
മൈമൂന 4 പുസ്തകങ്ങള്‍ വാങ്ങി. 60 രൂപ കൊടുത്തപ്പോള്‍ 4 രൂപ തിരിച്ചു കൊടുത്തു. ഒരു പുസ്തകത്തിന് എത്ര രൂപയാണ് ?
12
15
14
16
സൂര്യനും ചന്ദ്രനുമെല്ലാം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത് ?
ചതുരം
ത്രികോണം
ഗോളാകൃതി
വൃത്തസ്തംഭം