നമ്മുടെ നാട്ടില് ധാരാളമായി കൃഷി ചെയ്തിരുന്ന ഒരിനം നെല്വിത്ത്.
കുന്നന്
കാളി
പൊന്നാര്യന്
ഇളവന്
മഴക്കുഴികള് നിര്മ്മിക്കുന്നത്.
മഴവെള്ളം സംഭരിക്കാന്
ജൈവവളം ഉണ്ടാക്കാന്
മരങ്ങള് നടാന്
മണ്ണൊലിപ്പ് തടയാന്
ബംഗ്ലാദേശിന്റെ സ്വര്ണ്ണനൂല് എന്നറിയപ്പെടുന്ന വസ്തു.
കയര്
ചണം
പട്ടുനൂല്
റയോണ്
പടവലം കൃഷിയ്ക്ക് തടങ്ങള് തമ്മിലുള്ള അകലം.
5 മീറ്റര്
3 മീറ്റര്
10 മീറ്റര്
21/2 മീറ്റര്
നാടന് ഭക്ഷണമല്ലാത്തത്.
കാളന്
ചിരട്ടപ്പുട്ട്
ചേനത്തളിരന്
ന്യൂഡില്സ്
മരത്തടിയില് കൂടുണ്ടാക്കി കഴിയുന്ന പക്ഷി
കുയില്
കാക്ക
മരം കൊത്തി
കൊക്ക്
ചീരകൃഷിയ്ക്ക് യോജിച്ച മാസം.
ജനുവരി
എല്ലാ മാസവും
ഡിസംബര്
മാര്ച്ച്
ഇടവപ്പാതിയില് എത്തുന്ന മഴമേഘങ്ങളെ തടഞ്ഞു നിര്ത്തി മഴപെയ്യിക്കുന്നത്.
മരങ്ങള്
മേഘങ്ങള്
പശ്ചിമഘട്ടം
പര്വ്വതങ്ങള്