താഴെ കൊടുത്തിരിക്കുന്നവയില് കേന്ദ്രസര്ക്കാര് നടപ്പിലാക്കിയ പദ്ധതി.
ദേശീയ തൊഴിലുറപ്പ് പദ്ധതി
കുടുംബശ്രീ
സ്വയം സഹായസംഘം
പുരുഷ സഹായസംഘം
ഓഷധികള്ക്ക് ഉദാഹരണം.
വഴുതന
പ്ലാവ്
തേക്ക്
ചീര
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ ആശയം മനുഷ്യഹൃദയങ്ങളില് എത്തിച്ച മഹാന്.
ശ്രീനാരായണ ഗുരു
ചട്ടമ്പിസ്വാമി
തൈക്കാട് അയ്യ
കുമാരഗുരു
ആടലോടകം ഉപയോഗിക്കുന്നത്
ചുമ
പനി
പ്രമേഹം
വയറുവേദന
ഇലകള്ക്ക് പച്ചനിറം നല്കുന്ന വര്ണവസ്തു.
ഹരിതകം
മെലാനിന്
സെല്ലുലോസ്
തൈമീന്
തെങ്ങ് ഏത് വിളകള്ക്ക് ഉദാഹരണമാണ്?
ഹ്രസ്വകാലവിളകള്
ദീര്ഘകാലവിളകള്
ഇടക്കാലവിളകള്
തോട്ടവിളകള്