റോമന്‍ അക്കം X=10, L = 50, C = 100 എങ്കില്‍ XL എത്രയാണ്?
60
50
40
100
6 x 7 + 5 x 9 ഇത് ക്രിയ ചെയ്താല്‍?
648
87
162
78
സൂര്യനും ചന്ദ്രനുമെല്ലാം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത് ?
ചതുരം
ത്രികോണം
ഗോളാകൃതി
വൃത്തസ്തംഭം
വൃത്തസ്തംഭത്തിനു ഉദാഹരണം.
തീപ്പെട്ടി
ബോള്‍
ഗോലി
റൂള്‍ത്തടി
ഒരു ദിവസം എത്ര മണിക്കൂറാണ് ?
12
48
24
6
താഴെ തന്നിരിക്കുന്ന സംഖ്യകളില്‍ 2 കൊണ്ടും 5 കൊണ്ടും ഹരിക്കുമ്പോള്‍ ശിഷ്ടം വരാത്ത സംഖ്യ ഏതാണ് ? 300, 433, 471, 313
433
300
471
313
ദാമു ചതുരാകൃതിയിലുള്ള തന്റെ കൃഷിത്തോട്ടത്തിന്റെ 1/4 ഭാഗത്ത് ചീരയും വേറൊരു 1/4 ഭാഗത്ത് വെണ്ടയും ബാക്കി 2/4 ഭാഗത്ത് വാഴയും നട്ടു. ഏറ്റവും കൂടുതല്‍ കൃഷി ചെയ്തത് എന്താണ്?
ചീര
വെണ്ട
പാവല്‍
വാഴ