450 രൂപയാണ് ഒരു കുടുംബത്തിലെ ഒരു ദിവസത്തെ വരുമാനം. ചെലവ് 275 രൂപ ആയാല്‍, അവരുടെ കൈയില്‍ ബാക്കി എത്ര രൂപയുണ്ട്?
200
175
250
150
1 കിലോഗ്രാം = ____ ഗ്രാം
500
1000
750
10000
1,2 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യയും ചെറിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
9
10
11
12
നൂറിന്റെ സ്ഥാനത്ത് 8 വരുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ ഏത്?
989
800
899
998
രമ സ്റ്റോഴ്സിലേക്ക് 450 മുറുക്കാണ് വേണ്ടത്. 10ന്റെ പായ്ക്കറ്റുകള്‍ എത്ര വീതം നല്‍കണം?
40
450
45
50
ഒന്നിന്റെ സ്ഥാനത്ത് 8 വരുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ ഏത്?
888
889
ഇവയില്‍ ഏതിനാണ് നീളം കൂടുതല്‍?
പേന
റബ്ബര്‍
കണക്ക് പുസ്തകം
പെന്‍സില്‍ ബോക്സ്
30 അംഗങ്ങള്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞാല്‍, ഒരു ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം.
3
2
15
ശ്രേണി പൂര്‍ത്തിയാക്കുക2,4,8,16,32,_____,____
64, 128
54,100
44,68
58,78
1,2,3 എന്നീ അക്കങ്ങള്‍ ആവര്‍ത്തിക്കാതെ ഒരു വലിയ മൂന്നക്ക സംഖ്യ എഴുതുക.
213
123
231
321