വോള്ട്ടാ സെല് നിര്മ്മിച്ചത്.
മൈക്കല് ഫാരഡെ
എഡിസണ്
അലസാന്ഡ്രോ വോള്ട്ട
ന്യൂട്ടണ്
വൈദ്യുതപ്രവാഹതീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം.
ഗാല്വനോസ്കോപ്പ്
റിയോസ്റ്റാറ്റ്
അമ്മീറ്റര്
ഫോട്ടോഫോണ്
പൊട്ടെന്ഷ്യല് വ്യത്യാസം നിലനിര്ത്താന് ... ആവശ്യമാണ്.
ഊര്ജജനില
ഊര്ജജസ്രോതസ്
പ്രതിരോധം
ചാര്ജ്
K . S . E . B നിലവില് വന്നത്.
1967-ല്
1957-ല്
1948-ല്
1960-ല്
വൈദ്യുതപ്രവാഹതീവ്രത അളക്കുന്ന യൂണിറ്റ്
കൂളോം
വാട്ട്
ഓം
ആമ്പിയര്
ഒരു ചാലകത്തില്ക്കൂടി വൈദ്യുതചാര്ജ് ഒഴുകണമെങ്കില് ചാലകത്തിന്റെ അഗ്രങ്ങളില്
വൈദ്യുതപ്രതിരോധം ഉണ്ടാകണം.
പൊട്ടന്ഷ്യല് വ്യത്യാസം ഉണ്ടാകണം.
വൈദ്യുതപ്രവാഹതീവ്രത ഉണ്ടാകണം.
നിയോസ്റ്റാറ്റ് ഉണ്ടാകണം.
വൈദ്യുതചാര്ജ് അളക്കുന്ന യൂണിറ്റ്.
ജൂള്
വിവാദമായ പാത്രക്കടവ് വൈദ്യുതപദ്ധതി നിര്മ്മിക്കാനുദ്ദേശിച്ചിരുന്ന ജില്ല.
ഇടുക്കി
വയനാട്
പത്തനംതിട്ട
പാലക്കാട്
ഒരു വൈദ്യുതസ്രോതസ്സുപയോഗിച്ച് നിലനിര്ത്തുന്ന പൊട്ടന്ഷ്യല് വ്യത്യാസമാണ്
വൈദ്യുത പ്രതിരോധം
വൈദ്യുത ചാലകബലം
വൈദ്യുത കാന്തികത
വൈദ്യുത പ്രവാഹതീവ്രത
ഇന്ത്യയുടെ ദേശീയ വൈദ്യുതശൃംഖലയാണ്
കെ. എസ്. ഇ. ബി
T.N .E.B
പവര്ഗ്രിഡ്
N.T.P.C