ശരിയായ സമവാക്യം തിരഞ്ഞെടുക്കുക .
ആക്കം = മാസ് × ത്വരണം
ആക്കം = മാസ് × സമയം
ആക്കം = മാസ് × പ്രവേഗം
ആക്കം = മാസ് × ദൂരം
5 kg മാസുള്ള വസ്തുവിന്റെ ആദ്യ പ്രവേഗം 3 m /s ഉം അന്ത്യപ്രവേഗം 7 m /s ഉം ആണ്. 2s സമയം ഉപയോഗപ്പെട്ടെങ്കില് ത്വരണം
2 m /s 2
4 m /s 2
2 m /s
4 m /s
പ്രവേഗം × സമയം =
ആക്കം.
സ്ഥാനാന്തരം
ത്വരണം.
ആവേഗം.
ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്നും 5m /s 2 ത്വരണത്തോടെ ചലിക്കുന്നു . 4 സെക്കന്റുകള്‍ ശേഷമുള്ള അതിന്റെ സ്ഥാനാന്തരം കണ്ടെത്തുക.
400 m
40 m
20 m
80 m
കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുവാന്‍ റോക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അനുസരിക്കപ്പെടുന്ന നിയമമാണ്
ന്യൂട്ടന്റെ ഒന്നാം ചലന നിയമം
രണ്ടാം ചലന നിയമം
മൂന്നാം ചലന നിയമം
ന്യൂട്ടന്റെ ചലന നിയമങ്ങള്‍
l ന്യൂട്ടന് നിര്‍വചിക്കപ്പെടുമ്പോള്‍ k യുടെ വിലയാണ്
0
1
2
3
10 kg മാസുള്ള വസ്തുവിന് 6 m/s2 ത്വരണമുണ്ടാക്കുന്നതിനാവശ്യമായ ബലമാണ്
6 N
600 N
60 N
120 N
20 kg മാസുള്ള ഒരു സൈക്കിള്‍ 2 m /s പ്രവേഗത്തില് സഞ്ചരിക്കുമ്പോള്‍ അതിന്റെ ആക്കം
20 kg m/s
30 kg m/s
40 kg m/s
10 kg m/s
ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ന്യൂട്ടന്
ഐന്സ്റ്റീന്
നോബല്‍
ഫ്രോയിഡ്
ഒരു വസ്തുവിന്റെ സമയ - സ്ഥാനഗ്രാഫ് നേര്‍രേഖയാണെങ്കില്‍ വസ്തുവിന്റെ വേഗത.
സമമായിരിക്കും
കുറഞ്ഞു വരുന്നു
കൂടി വരുന്നു
നിശ്ചലാവസ്ഥയില്‍