ഒരു ചാലകത്തില്‍ക്കൂടി വൈദ്യുതചാര്‍ജ് ഒഴുകണമെങ്കില്‍ ചാലകത്തിന്റെ അഗ്രങ്ങളില്‍
വൈദ്യുതപ്രതിരോധം ഉണ്ടാകണം.
പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടാകണം.
വൈദ്യുതപ്രവാഹതീവ്രത ഉണ്ടാകണം.
നിയോസ്റ്റാറ്റ് ഉണ്ടാകണം.
ഒരു വൈദ്യുതസ്രോതസ്സുപയോഗിച്ച് നിലനിര്‍ത്തുന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസമാണ്
വൈദ്യുത പ്രതിരോധം
വൈദ്യുത ചാലകബലം
വൈദ്യുത കാന്തികത
വൈദ്യുത പ്രവാഹതീവ്രത
ഇലക്ട്രിക് കറന്റ് എന്ന് പറയുന്നത്.
പ്രോട്ടോണ്‍ പ്രവാഹം
ന്യൂട്രോണ്‍ പ്രവാഹം
ഇലക്ട്രോണ്‍ പ്രവാഹം
പോസിട്രോണ്‍ പ്രവാഹം
വൈദ്യുതപ്രവാഹതീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം.
ഗാല്‍വനോസ്കോപ്പ്
റിയോസ്റ്റാറ്റ്
അമ്മീറ്റര്‍
ഫോട്ടോഫോണ്‍
ഓം നിയമത്തിന്റെ സമവാക്യം
R = V + I
R = V - I
R = VI
വിവാദമായ പാത്രക്കടവ് വൈദ്യുതപദ്ധതി നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന ജില്ല.
ഇടുക്കി
വയനാട്
പത്തനംതിട്ട
പാലക്കാട്
പൊട്ടെന്‍ഷ്യല്‍ വ്യത്യാസം നിലനിര്‍ത്താന്‍ ... ആവശ്യമാണ്.
ഊര്ജജനില
ഊര്ജജസ്രോതസ്
പ്രതിരോധം
ചാര്‍ജ്
വോള്‍ട്ടാ സെല്‍ നിര്‍മ്മിച്ചത്.
മൈക്കല്‍ ഫാരഡെ
എഡിസണ്
അലസാന്‍ഡ്രോ വോള്‍ട്ട
ന്യൂട്ടണ്‍
ബള്‍ബിന്റെ ഫിലമെന്റായി ഉപയോഗിക്കുന്നത്.
സിലിക്കണ്‍
ടങ്സ്റ്റണ്‍
കാര്‍ബണ്‍
ജെര്‍മേനിയം