സമുദ്രത്തിന്റെ ആഴം അളക്കാന്‍ ഉപയോഗിക്കുന്നത്.
സ്ഫിഗ്മോ മാനോമീറ്റര്
സോണാര്‍
പെരിസ്കോപ്പ്
സോണോ മീറ്റര്‍
ശബ്ദവേഗത ഏറ്റവും കൂടുതല്‍
വായുവില്‍
ജലത്തില്‍
ശൂന്യതയില്‍
ലോഹങ്ങളില്‍
ഒരു തരംഗത്തിന്റെ പ്രവേഗം v-യും, തരംഗദൈര്‍ഘ്യം λ-യും ആവൃത്തി f-ഉം ആയിരുന്നാല്‍
v = f/λ
v = λ/f
v = fλ
v = 1/fλ
ഒരു പെന്ഡുലത്തിന് 1 സെക്കന്റില്‍ 1 ദോലനം ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ ആവൃത്തി
1 Hz.
2 Hz.
3 Hz.
4 Hz.
വവ്വാലുകളെ ഇരപിടിക്കാന്‍ സഹായിക്കുന്നത്
അള്‍ട്രാസോണിക് ശബ്ദം
ഇന്‍ഫ്രാസോണിക് ശബ്ദം
സബ്സോണിക് തരംഗങ്ങള്‍
സൂപ്പര്‍സോണിക് തരംഗങ്ങള്‍
ശബ്ദം ഒരാളിലുണ്ടാക്കുന്ന കേള്‍വി അനുഭവത്തിന്റെ യൂണിറ്റ്.
Amplitude
w/m2
Hz
dB
ഒരു റേഡിയോ തരംഗത്തിന്റെ ആവൃത്തി 500000Hz ഉം പ്രവേഗം, 30000 km/s ഉം ആയാല്‍ തരംഗനീളം
60 m
6m
600m
60000m
ഒരു സെക്കന്‍ഡില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ്
സ്ഥാനാന്തരം
തരംഗദൈര്‍ഘ്യം
ആവൃത്തി
ഉച്ചത
ഒരു നിശ്ചിതബിന്ദുവിനെ ആസ്പദമാക്കി ഒരു പെന്‍ഡുലത്തിന്റെ മുന്നോട്ടും പിന്നോട്ടും ഉള്ള ചലനം
തുലനം
ദോലനം
ആട്ടം
ആയതി
ഒരു മാധ്യമത്തിന്റെ ഉള്ളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങള്‍
അനുപ്രസ്ഥ തരംഗങ്ങള്‍.
അനുദൈര്‍ഘ്യ തരംഗങ്ങള്‍.
കമ്പന തരംഗങ്ങള്‍.
സമാന്തര തരംഗങ്ങള്‍.