രണ്ടു ചരിവുതലങ്ങള് ചേര്ന്നത്.
ധാരം
രോധം
ആപ്പ്
യത്നം
ഒന്നാംവര്ഗ്ഗ ഉത്തോലകം.
ബോട്ടില് ഓപ്പണര്
വീല് ബാരൊ
നട്ട് കട്ടര്
ത്രാസ്
ബലപ്രയോഗത്തിന്റെ ദിശ മാറ്റി പ്രവൃത്തി എളുപ്പമാക്കുന്ന ഒരു സന്ദര്ഭം.
തെങ്ങ് വലിച്ചു കെട്ടല്
സ്പാനര് ഉപയോഗിച്ച് നട്ട് അഴിക്കുന്നത്
ക്രെയിന് ഉപയോഗിച്ച് ഭാരം ഉയര്ത്തുന്നത്
കപ്പി ഉപയോഗിക്കുന്നത്
യത്നഭുജത്തിന്റെ നീളം കൂടുതലായാല് യാന്ത്രികലാഭം
കുറവായിരിക്കും
കൂടുതലായിരിക്കും
കുറവായും, കൂടുതലായും കാണപ്പെടും
വളരെ കുറവായിരിക്കും
വീടുകളില് വാതിലുകളും, ജനലുകളും ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്
ആണി
സ്ക്രൂ ജാക്ക്
സ്ക്രൂ
സ്പാനര്
ഒറ്റപ്പെട്ടത്.
പെഡല്
ബ്രേക്ക്
ഹാന്ഡില്