ഒരു റേഡിയോ തരംഗത്തിന്റെ ആവൃത്തി 500000Hz ഉം പ്രവേഗം, 30000 km/s ഉം ആയാല്‍ തരംഗനീളം
60 m
6m
600m
60000m
ഒരു പെന്ഡുലത്തിന് 1 സെക്കന്റില്‍ 1 ദോലനം ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ ആവൃത്തി
1 Hz.
2 Hz.
3 Hz.
4 Hz.
യൂണിറ്റ് സമയത്തിനുള്ളില്‍ നമ്മുടെ ചെവിയിലെത്തിച്ചെരുന്ന ശബ്ദോര്‍ജ്ജത്തിന്റെ അളവാണ്
തീവ്രത
ഉച്ചത
ശ്രുതി
ഗുണം
ചെവിക്ക് വേദനയുണ്ടാക്കുന്നത്.
20dB യില്‍ കുറഞ്ഞ ശബ്ദം
120dB യില്‍ കൂടുതലുള്ള ശബ്ദം
120dB യില്‍ ഉള്ള ശബ്ദം
ഇന്‍ഫ്രാസോണിക് ശബ്ദം
ഒരു സെക്കന്‍ഡില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ്
സ്ഥാനാന്തരം
തരംഗദൈര്‍ഘ്യം
ആവൃത്തി
തരംഗം കടന്നുപോകുന്ന വേളയില്‍ മാധ്യമത്തിലെ കണങ്ങള്ക്കുണ്ടാകുന്ന പരമാവധി സ്ഥാനാന്തരമാണ്
പ്രവേഗം
തരംഗചലനം
ആയതി
ഒരു തരംഗത്തിന്റെ പ്രവേഗം v-യും, തരംഗദൈര്‍ഘ്യം λ-യും ആവൃത്തി f-ഉം ആയിരുന്നാല്‍
v = f/λ
v = λ/f
v = fλ
v = 1/fλ
വായുവില്‍ ശബ്ദം സഞ്ചരിക്കുന്ന വേഗത.
340 m/m
340 m/s
340 km/s
340 m/hr
സൂപ്പര്‍സോണിക് ജറ്റ് വിമാനങ്ങളുടെ വേഗത അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റാണ്
ഡെസിബെല്‍
km/s
മാറ്റ് നമ്പര്‍
kHz
വവ്വാലുകളെ ഇരപിടിക്കാന്‍ സഹായിക്കുന്നത്
അള്‍ട്രാസോണിക് ശബ്ദം
സബ്സോണിക് തരംഗങ്ങള്‍
സൂപ്പര്‍സോണിക് തരംഗങ്ങള്‍