ഉരുളുന്ന പന്തിനും, പറക്കുന്ന പക്ഷിക്കുമുള്ള ഊര്‍ജ്ജരൂപം.
യാന്ത്രികോര്‍ജ്ജം
രാസോര്‍ജ്ജം
ഗതികോര്‍ജ്ജം
സ്ഥിതികോര്‍ജ്ജം
എല്ലാ വസ്തുക്കളിലും ഉള്ള ഊര്‍ജം.
പ്രകാശോര്‍ജം
താപോര്‍ജം
രാസോര്‍ജം
കാന്തികോര്ജം
ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഊര്‍ജ്ജ രൂപം.
താപം
വൈദ്യുതി
പ്രകാശം
ശബ്ദം
ഒറ്റയാന് ആര്?
മെഴുകുതിരി കത്തുന്നു
വിറക് കത്തുന്നു
ഇരുമ്പ് തുരുമ്പിക്കുന്നു
മേഘം മഴയാകുന്നു
സൗരോര്‍ജ്ജം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഉപകരണം.
സോളാര്കുക്കര്
സോളാര്‍ വാട്ടര്‍ ഹീറ്റര്‍
സോളാര്‍ ലാബ്
സോളാര്‍ സെല്‍
അണക്കെട്ടിലെ വെള്ളത്തിനും, അമര്‍ത്തിവച്ച സ്പ്രിംഗിനുമുള്ള ഊര്‍ജ്ജരൂപം.
പ്രാകാശോര്ജ്ജം
സ്കൂളില്‍ ബെല്ലടിക്കുമ്പോള്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജ രൂപം.
താപോര്‍ജ്ജം
പ്രകാശോര്‍ജ്ജം
പുനഃസ്ഥാപിക്കപ്പെടാത്ത ഊര്‍ജ്ജസ്രോതസ്സിന് ഉദാഹരണം.
ജലം
കല്‍ക്കരി
കാറ്റ്
ജൈവ ഇന്ധനങ്ങള്‍
പ്രകാശസംശ്ലേഷണം വഴി സസ്യങ്ങള്‍ സൗരോര്‍ജത്തെ ---------- ഊര്‍ജമാക്കി മാറ്റുന്നു.
ഗതികോര്‍ജം
പ്രവൃത്തി ചെയ്യാനുള്ള കഴിവ്.
ഊര്‍ജ്ജം
ചലനം
സ്ഥാനം
ദ്രവ്യം